25.7 C
Kollam
Friday, March 14, 2025
HomeMost Viewedചുള്ളിപറമ്പില്‍ വിഷ്ണുശങ്കര്‍ ചരിഞ്ഞു; മധ്യ കേരളത്തിലെ പ്രധാന കൊമ്പൻ

ചുള്ളിപറമ്പില്‍ വിഷ്ണുശങ്കര്‍ ചരിഞ്ഞു; മധ്യ കേരളത്തിലെ പ്രധാന കൊമ്പൻ

മധ്യ കേരളത്തിലെ പ്രധാന കൊമ്പനായ ചുള്ളിപറമ്പില്‍ വിഷ്ണുശങ്കര്‍(36) ചരിഞ്ഞു.ഒരു വര്‍ഷമായി പാദരോഗമായി ചികിത്സയില്‍ ആയിരുന്നു. പൂരങ്ങളില്‍ ലക്ഷണമൊത്ത കൊമ്പനായിരുന്നു വിഷ്ണു ശങ്കര്‍.പതിനേഴ് വയസ് ഉള്ളപ്പോഴാണ് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചുള്ളിപറമ്പില്‍ തറവാട്ടില്‍ എത്തുന്നത്. ശശിധരന്‍ ചുള്ളിപ്പറമ്പാണ് ഉടമ. സംസ്‌ക്കാരം നാളെ നടക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments