നടന്‍ പി. സി ജോര്‍ജ് അന്തരിച്ചു ; മലയാള സിനിമയില്‍ വില്ലനായി തിളങ്ങിയ പൊലീസുകാരന്‍
മലയാള സിനിമാ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ ശ്രദ്ധേയനായ താരമാണ് പിസി ജോര്‍ജ്.
പൊലീസുദ്യോഗസ്ഥനായിരിക്കെ ആണ് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമകളോടും...
അമേരിക്കയില്‍ വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക് വേണ്ട
രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് ഏര്‍പ്പെടുത്തി അമേരിക്ക. മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ പരസ്പരം അഭിവാദ്യം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഇതൊരു...
പെട്രോൾ ഡീസൽ വില ; എണ്ണ കമ്പനികളുടെ കൊള്ള തുടരുന്നു
കോറോണക്കാലത്തും രാജ്യത്തെ എണ്ണക്കമ്പനികള്‍ നിരന്തരമായി ജനങ്ങളെ കൊള്ളയടിക്കല്‍ തുടരുന്നു. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില തിരുവനന്തപുരത്ത് 94.32 രൂപയും കൊച്ചിയില്‍ 92.5 രൂപയുമായി....
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ; കെ.എം ഹംസക്കുഞ്ഞ് അന്തരിച്ചു
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ.എം ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഏഴാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഹംസക്കുഞ്ഞ് കൊച്ചി മുന്‍ മേയറുമായിരുന്നു. മട്ടാഞ്ചേരിയെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് എസ്ആര്‍എം റോഡിലെ വസതിയില്‍ വ്യാഴാഴ്ച...
മഴയ്ക്ക് ശക്തിയേറുന്നു ; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലുള്ള 30 സെന്റീമീറ്ററിൽ നിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയർത്തുമെന്നു ജില്ലാ കളക്ടർ അറിയിച്ചു. 20 സെന്റിമീറ്റർ വീതം ഘട്ടംഘട്ടമായാകും ഉയർത്തുക. നിലവിൽ ഉയർത്തിയിട്ടുള്ള മൂന്നാമത്തെ...
പോലീസ് ഇ-പാസ് ; 4,71,054 പേര്‍ ഇന്ന് അപേക്ഷിച്ചു
പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇന്ന് അപേക്ഷിച്ചത് 4,71,054 പേര്‍. ഇതില്‍ 60,340 പേര്‍ക്ക് യാത്രാനുമതി നല്‍കി. 3,61,366 പേര്‍ക്ക് അനുമതി നിഷേധിച്ചു. 49,348 അപേക്ഷകള്‍ പരിഗണനയിലാണ്. വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിവരെയുളള കണക്കാണിത്.
സംസ്ഥാനത്ത് ഇന്ന്...
സ്വന്തം വീടിന് തീയിട്ടതിന് ശേഷം മുറ്റത്ത് കസേരയില്‍ ഇരുന്ന് ആസ്വദിച്ച് സ്ത്രീ ;...
കഷ്ടപ്പെട്ട് നിര്‍മിച്ച വീട് പ്രകൃതിദുരന്തത്തിലോ തീപിടിത്തത്തിലോ നശിക്കുന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍, അമേരിക്കയിലെ മേരിലാന്‍ഡില്‍ ഒരു സ്ത്രീ വീട് തീയിട്ട് ചാമ്പലാക്കി. മാത്രമല്ല, തീനാളങ്ങള്‍ വീടിനെ വിഴുങ്ങുന്നത് മുറ്റത്ത് കസേരയിട്ട് ഇരുന്ന്...
തിരുവനന്തപുരം ജില്ലയില്‍ ; നാളത്തെ കോവിഡ് വാക്സിനേഷന്‍ റദ്ദാക്കി
ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ നാളത്തെ കോവിഡ് വാക്സിനേഷന്‍ റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. നാളെ തിരുവനന്തപുരത്ത് റെഡ് അലേര്‍ട്ടും...
ഇന്ന് 39955 പേര്‍ക്ക് കോവിഡ്; 97 മരണം; 33733 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709,...
റെഡ് അലേർട്ട് വിവിധ ജില്ലകളിൽ : അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ്...

























