28.2 C
Kollam
Monday, March 2, 2026
കർഷകന് അന്തസ്സായ ജീവിതം നൽകുന്നതാകണംകൃഷി

കർഷകന് അന്തസ്സായ ജീവിതം നൽകുന്നതാകണം കൃഷി; കൃഷിമന്ത്രി പ്രസാദ്

0
കർഷകന് കേവലം ജീവൻ നിലനിർത്താനുള്ള ആനുകൂല്യം നൽകലല്ല കൃഷി, മറിച്ച് അവന് സമൂഹത്തിൽ മാന്യമായ ജീവിത നിലവാരം പുലർത്താനുതകുന്നതാകണം. അതിന് പിന്തുണയും പിൻബലവും നൽകുന്നതാകണം കാർഷിക പദ്ധതികളും കാർഷിക നയങ്ങളും. കൃഷിയുമായി ബന്ധപ്പെട്ട...
ഭാരതത്തിന്റെ ഭരണഘടന ദിനം

കൊല്ലം സിറ്റി പോലീസ് ഭരണഘടനാദിനം ആചരിച്ചു; രാജ്യവ്യാപകം

0
ഭാരതത്തിന്റെ ഭരണഘടന ദിനം കൊല്ലം സിറ്റി പോലീസ് സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് ഓഫീസ് അങ്കണത്തില്‍ ജീവനക്കാരും പോലീസു ദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പോലീസ്മേധാവി നാരായണന്‍ റ്റി ഐ.പി.എസ് ഭരണ...
സുഹൈൽ അതിക്രൂരമായി പെരുമാറി

സുഹൈൽ അതിക്രൂരമായി പെരുമാറി; സ്വകാര്യ ഭാഗത്ത് പച്ച കുത്താൻ പ്രേരിപ്പിച്ചു

0
 മോഫിയയോട് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളും അതിക്രൂരമായി പെരുമാറിയെന്ന് വ്യക്തമാകുന്ന സാഹചര്യങ്ങൾ തെളിവുകളാകുന്നു. സുഹൈൽ മന:സാക്ഷിയില്ലാതെയാണ് പെരുമാറിയത്. കൂടുതൽ വെളുപ്പുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് മൊഴി ചൊല്ലുന്നതെന്ന് സുഹൈൽ പറഞ്ഞതായി മോഫിയ പറഞ്ഞിരുന്നു. സുഹൈലിന് ലൈംഗിക...
സ്ക്കൂൾ സമയം വൈകുന്നേരം വരെയാക്കി

സ്ക്കൂൾ സമയം വൈകുന്നേരം വരെയാക്കി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

0
സ്കൂളുകളില്‍ ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാകുന്നു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്കൂൾ സമയം നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. ക്ലാസുകൾ എടുക്കുന്നതിനു ബുദ്ധിമുട്ട്...
കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക്‌

കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക്‌; മന്ത്രി മുഹമ്മദ്‌ റിയാസ്‌

0
കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നടപടി കൈക്കൊങ്ങില്ലെങ്കിൽ കർശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും. 2014ലെ സർക്കാർ...
ആലുവ സിഐ സി എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു

സി ഐ സുധീറിനെ സസ്പെൻഡു ചെയ്തു; വകുപ്പുതല അന്വേഷണവും

0
ആലുവ സിഐ സി എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിന്റെ പരാതിയില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഡിജിപിയാണ് ഉത്തരവിട്ടത്. രാവിലെ മൊഫിയയുടെ പിതാവിനെ...
കാളയെ കെട്ടിയ വില്ലുവണ്ടി

കൊല്ലത്തെ പൗരാണികർ ആദ്യ യാത്ര നടത്തിയ ചരിത്രത്തിലേക്ക്; കാലത്തിന്റെ മാറ്റം

0
പൗരാണിക കാലഘട്ടത്തിലെ യാത്രാ ചരിത്രം ഏറെ വിസ്മയകരമാണ്. കൊല്ലം പട്ടണത്തിൽ രോഗികളും സ്ത്രീകളും ഉദ്ദ്യോഗസ്ഥരും പ്രമുഖരും ഒക്കെ സഞ്ചരിച്ചിരിരുന്നത് കാളയെ കെട്ടിയ വില്ലുവണ്ടി, ജഡ്ക എന്നറിയപ്പെട്ടിരുന്ന കുതിരവണ്ടി, മനുഷ്യൻ വലിച്ചു കൊണ്ട് ഓടുന്ന...
ആദ്യത്തെ സൈക്കിൾ

സൈക്കിൾ പുരാണം വീണ്ടും; തിരിച്ചു വരവിന്റെ കാലം ഇനി അതി വിദൂരമല്ല

0
കാലത്തിന്റെ കുത്തൊഴുക്കിൽ സൈക്കിൾ യുഗം അവസാനിച്ചുവെന്ന് പറയാൻ വരട്ടെ ! അത് രാജപ്രൗഢിയോടെ തിരിച്ചു വരുമെന്നുള്ളതിൽ ഒരു സംശയവും വേണ്ട. ലോക രാജ്യങ്ങളിൽ പലയിടങ്ങളിലും  ഇപ്പോഴും സൈക്കിളിന്റെ ഉപയോഗവും പ്രചാരവും വലിയ വ്യത്യാസം ...
മജീഷ്യൻ ഗോപിനാഥ് മുതുകാട്

മജീഷ്യൻ മുതുകാട് ഒടുവിൽ മാന്ത്രികത്തൊപ്പിയഴിച്ച് മാതൃകയായിരിക്കുന്നു; പലരും കണ്ടു പഠിക്കേണ്ട പാഠം

0
 മാന്ത്രിക ലോകത്തിൽ മാസ്മര പ്രപഞ്ചം സൃഷ്ടിച്ച മജീഷ്യൻ ഗോപിനാഥ് മുതുകാട് നാലര പതിറ്റാണ്ടുകൾക്ക് ശേഷം, മാന്ത്രിക വിസ്മയം അവസാനിപ്പിച്ച്, ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനോടൊപ്പം കഴിയാൻ തീരുമാനിച്ചിരിക്കുന്നു. തീർത്തും ആശാവക ഹവും മാതൃകാപരവുമായ...
അനുഷ്ഠാന കലകൾ

അനുഷ്ഠാന കലകൾ മിക്കതും മൺ മറയുന്നു; അവതരണത്തിലെ നാടകീയ അംശങ്ങൾ

0
തെയ്യാട്ടം, തിറയാട്ടം, തീയാട്ട്, അപ്പൻകൂത്ത്, മുടിയേറ്റ്, കാളിയൂട്ട്, പാനേങ്കളി, മാരിയാട്ടം, മലയിക്കൂത്ത് തുടങ്ങി ഒട്ടനവധി അനുഷ്ഠാന കലകൾ ഇന്ന് മൺ മറയുകയാണ്. വിരലിൽ എണ്ണാവുന്ന തൊഴിച്ച് കേരളത്തിന്റെ സാംസ്ക്കാരികതയ്ക്ക് ദിവ്യത്തവും അഭൗമവുമായ സംഭാവനകൾ നല്കിയ...