26 C
Kollam
Friday, September 20, 2024
HomeNewsതിരുമുല്ലവാരം ബലിതർപ്പണം 22 ന് ആരംഭം

തിരുമുല്ലവാരം ബലിതർപ്പണം 22 ന് ആരംഭം

തിരുമുല്ലവാരം ശ്രീ മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കിടക വാവ് ബലി 22.07.2017 ശനിയാഴ്ച വൈകിട്ട് 6.15ന് ആരംഭിച്ച് 23.07.2017 ഞായറാഴ്ച വൈകിട്ട് 3.15 ന് അവസാനിക്കും.

പോലീസ് ക്ലിയറൻസും ദേവസ്വം ബോർഡ് ലൈസൻസും നിർബ്ബന്ധമാക്കിയിട്ടുണ്ട്.

വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ക്ഷേത്രപരിസരം പൂർണ്ണമായി മാലിന്യ മുക്തവും പ്ലാസ്റ്റിക്ക് നിരോധനവും ആക്കാൻ നടപടി സ്വീകരിച്ചു.500 പേർക്ക് ഒരേ സമയം ബലിതർപ്പണം നടത്തുന്നതിന് സമുദ്രസ്നാനഘട്ടത്തിനോട് ക്രമീകരണങ്ങളും ഏർപ്പെടുത്തി.ക്ഷേത്രവും പരിസര പ്രദേശവും പൂർണ്ണമായും കാമറാ നിരീക്ഷണത്തിലാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments