25.6 C
Kollam
Wednesday, September 18, 2024
HomeMost Viewedകേരളത്തിൽ UDF അധികാരത്തിൽ വരും ; പീതാംബരക്കുറുപ്പ്

കേരളത്തിൽ UDF അധികാരത്തിൽ വരും ; പീതാംബരക്കുറുപ്പ്

കേരളത്തിലെ LDF ഭരണത്തിന് എതിരായ ജനവിധിയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വരുന്നതെന്ന് ചാത്തന്നൂർ നിയോജക മണ്ഡലം UDF സ്ഥാനാർത്ഥി പീതാംബരക്കുറുപ്പ് .
നോമിനേഷൻ സമർപ്പണം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 11.30 ഓടെ ഇത്തിക്കര ബ്ലോക്ക് ആഫീസിൽ വരണാധികാരിയായ ബ്ലോക്ക് ഡവലപ്മെൻറ് ആഫീസറും സെക്രട്ടറിയുമായ ഷൈനി ബിയ്ക് മുമ്പാകെയാണ് പത്രിക സമർപ്പണം നടത്തിയത്
- Advertisment -

Most Popular

- Advertisement -

Recent Comments