25.6 C
Kollam
Tuesday, January 21, 2025
HomeMost Viewedകേരളത്തിൽ വീണ്ടും LDF അധികാരത്തിൽ വരുo ; GS ജയലാൽ.

കേരളത്തിൽ വീണ്ടും LDF അധികാരത്തിൽ വരുo ; GS ജയലാൽ.

കേരളത്തിൽ വീണ്ടും LDF അധികാരത്തിൽ വരുമെന്ന് ചാത്തന്നൂർ നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി GS ജയലാൽ.
നോമിനേഷൻ സമർപ്പണം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 11.30 ഓടെ ഇത്തിക്കര ബ്ലോക്ക് ആഫീസിൽ വരണാധികാരിയായ ബ്ലോക്ക് ഡവലപ്മെൻറ് ആഫീസറും സെക്രട്ടറിയുമായ ഷൈനി ബിയ്ക് മുമ്പാകെയാണ് പത്രിക സമർപ്പണം നടത്തിയത്.
- Advertisment -

Most Popular

- Advertisement -

Recent Comments