26.2 C
Kollam
Wednesday, September 18, 2024
HomeNewsഎനിക്ക് പകരം രമണന്‍ ഗോദയില്‍ ഇറങ്ങും സുധാകരനെ ട്രോളി സോഷ്യല്‍ മീഡിയ

എനിക്ക് പകരം രമണന്‍ ഗോദയില്‍ ഇറങ്ങും സുധാകരനെ ട്രോളി സോഷ്യല്‍ മീഡിയ

ധര്‍മ്മടത്ത് മത്സരിക്കാന്‍ താനില്ലെന്ന് കെ.പി.സി.സിയെ അറിയിച്ചതായി കെ.സുധാകരന്‍ . നേരത്തെ അറിയിച്ചിരുന്നെങ്കില്‍ തയ്യാറെടുപ്പ് നടത്താമായിരുന്നു. അങ്ങനെ എങ്കില്‍ മണ്ഡലത്തില്‍ അട്ടിമറിയുണ്ടാക്കാമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മടത്ത് കോണ്‍ഗ്രസിനായി രഘുനാഥിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം , സുധാകരനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്. എനിക്ക് പകരം രമണന്‍ ഗോദയില്‍ ഇറങ്ങുമെന്നാണ് ട്രോളര്‍മാരുടെ പരിഹാസം. അതേസമയം കണ്ണൂര്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങള്‍ പിടിച്ചെടുക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നു സുധാകരന്‍ പറഞ്ഞു .

- Advertisment -

Most Popular

- Advertisement -

Recent Comments