29.9 C
Kollam
Friday, April 19, 2024
HomeMost Viewedകെ.സുധാകരന്‍ മത്സരിക്കില്ല

കെ.സുധാകരന്‍ മത്സരിക്കില്ല

കെ.സുധാകരന്‍ ധര്‍മ്മടത്ത് മത്സരിക്കില്ല. നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ച് സുധാകരന്‍. ധര്‍മ്മടത്ത് മുന്നൊരുക്കം നടത്താനായില്ല. അക്കാരണത്താലാണ് മത്സരിക്കാത്തത്. പകരം സി .രഘുനാഥിനെ മത്സരിപ്പിക്കണമെന്ന് സുധാകരന്‍. ആരെങ്കിലും മത്സരിക്കാന്‍ വിളിച്ചാല്‍ പോകുന്ന പാവ രാഷ്ട്രീയക്കാരനല്ല താന്‍. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തേണ്ടുന്ന മുന്നൊരുക്കങ്ങള്‍ നടത്തിയല്ല. അതാണ് മത്സരിക്കാത്തത് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സര രംഗത്ത് നിന്ന് തന്നെ മാറ്റണമെന്ന് ഹൈക്കമാന്‍ഡിനോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം , ധര്‍മ്മ്ടത്ത് സ്ഥാനാര്‍ത്ഥി ആരെന്നുള്ളതില്‍ അന്തിമ തീരുമാനം വൈകിട്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കമാന്‍ഡുമായി ആലോചന നടന്നുവരികയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments