25.1 C
Kollam
Tuesday, October 8, 2024
HomeMost Viewedകൊല്ലം ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ LDF സ്ഥാനാർത്ഥിയായ G S ജയലാലിന് കൂടുതൽ വിജയ പ്രതീക്ഷ;...

കൊല്ലം ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ LDF സ്ഥാനാർത്ഥിയായ G S ജയലാലിന് കൂടുതൽ വിജയ പ്രതീക്ഷ; ജനവിധിയിൽ അനുകൂലിച്ച് വോട്ടർമാർ

കൊല്ലം ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ LDF സ്ഥാനാർത്ഥിയായ CPI യിലെ സിറ്റിംഗ് MLA GS ജയലാലിന് ഇക്കുറിയും കൂടുതൽ വിജയ പ്രതീക്ഷകളാണ് നല്കുന്നത്.
അത്രയേറെ വികസനങ്ങൾ കഴിഞ്ഞ ഒരു പതിറ്റാണ്ടായി അദ്ദേഹത്തിന് മണ്ഡലത്തിൽ ചെയ്യാൻ കഴിഞ്ഞതായി അവകാശപ്പെടുന്നു.
അതുകൊണ്ട് തന്നെ ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ജയലാൽ സമന്വയം ഡോട്ട് കോമിനോട് പറഞ്ഞു.
- Advertisment -

Most Popular

- Advertisement -

Recent Comments