26.5 C
Kollam
Friday, December 13, 2024
HomeLifestyleHealth & Fitnessകൊല്ലം ജില്ലയിൽ കോവിഡ് 158, രോഗമുക്തി 201 ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 2) 158...

കൊല്ലം ജില്ലയിൽ കോവിഡ് 158, രോഗമുക്തി 201 ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 2) 158 പേര്‍ക്ക് കോവിഡ്; 201 പേര്‍ കോവിഡ് രോഗമുക്തി

വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 150 പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 31 പേര്‍ക്കാണ് രോഗബാധ. കാവനാട്, പട്ടത്താനം, വടക്കേവിള എന്നിവിടങ്ങളില്‍ മൂന്നു വീതമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതര്‍ ഉള്ളത്.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയില്‍ ഏഴു പേര്‍ക്കാണ് രോഗബാധ.
ഗ്രാമപഞ്ചായത്തുകളില്‍ കൊറ്റങ്കര-ഏഴ്, കല്ലുവാതുക്കല്‍, വെളിനല്ലൂര്‍, പടിഞ്ഞാറേ കല്ലട ഭാഗങ്ങളില്‍ ആറു വീതവും അഞ്ചല്‍-അഞ്ച്, ഇളമാട്, ഓച്ചിറ, കുണ്ടറ, ചിതറ, തെ•ല, നെടുമ്പന, പെരിനാട്, വെളിയം പ്രദേശങ്ങളില്‍ നാലു വീതവും ഉമ്മന്നൂര്‍, കുളത്തൂപ്പുഴ, മൈനാഗപ്പള്ളി, വിളക്കുടി എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെടഎണ്ണം.
- Advertisment -

Most Popular

- Advertisement -

Recent Comments