29.9 C
Kollam
Wednesday, January 1, 2025
HomeNewsകരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ വികസനത്തിന് ലൂപ്പ് ട്രാക്ക് എതിര്

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ വികസനത്തിന് ലൂപ്പ് ട്രാക്ക് എതിര്

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ ലൂപ്പ് ട്രാക്ക് ഒഴിവാക്കാൻ നടപടി വേണമെന്ന് റെയിൽവേ ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെടുന്നു. ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ടെയിൻ നിർത്തണമെങ്കിൽ ലൂപ്പ് ട്രാക്കുകൾ കടക്കാനുള്ള സമയം കൂടി അധികമായി വേണ്ടിവരും .

- Advertisment -

Most Popular

- Advertisement -

Recent Comments