24.7 C
Kollam
Wednesday, January 21, 2026
HomeNewsമദ്യം ഓണ്‍ലൈനാക്കണമെന്ന് ഹര്‍ജിക്കാരന്‍: എട്ടിന്റെ പണി കൊടുത്ത് ഹൈക്കോടതി

മദ്യം ഓണ്‍ലൈനാക്കണമെന്ന് ഹര്‍ജിക്കാരന്‍: എട്ടിന്റെ പണി കൊടുത്ത് ഹൈക്കോടതി

കോവിഡ് 19 പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി. മാത്രമല്ല ഹര്‍ജി സമര്‍പ്പിച്ച ഹര്‍ജിക്കാരന് വന്‍തുക പിഴയായും ചുമത്തി.

ആലുവ സ്വദേശി ജി.ജ്യോതിഷാണ് മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കണമെന്നാവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. മദ്യം അവശ്യ വസ്തുവല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതിനു പുറമെ, അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞ കുറ്റത്തിന് 50,000 രൂപ പിഴയും കോടതി ചുമത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments