27.1 C
Kollam
Tuesday, February 4, 2025
HomeNewsയേശുവിനെ മനുഷ്യ പുത്രനെന്ന് കരുതുന്നതിന് തെളിവായുള്ള ഒരു കത്ത്

യേശുവിനെ മനുഷ്യ പുത്രനെന്ന് കരുതുന്നതിന് തെളിവായുള്ള ഒരു കത്ത്

യേശു സ്വന്തം കൈപ്പടയിൽ ഉറഹായിലെ അബ്ഗാർ രാജാവിന് എഴുതിയതെന്ന് വിശ്വസിക്കുന്ന കത്തിന്റെ പകർപ്പ്.


രാജാവ് തന്റെ രോഗം ഭേദപ്പെടുത്താൻ യേശുവിന്റെ സാന്നിദ്ധ്യം അപേക്ഷിച്ച് എഴുതിയ കത്തിന് മറുപടിയാണിത്.
” ഞാൻ സ്വർഗാരോഹണം ചെയ്ത ശേഷം എന്റെ ശിഷ്യൻമാരിലൊരുവനെ നിന്റെ അടുക്കൽ അയയ്ക്കുകയും അവൻ നിനക്ക് രോഗ ശമനം വരുത്തുകയും ചെയ്യും” എന്ന് യേശു എഴുതിയിരിക്കുന്നു.
പാമ്പാക്കുട മോർ യൂലിയോസ് പ്രസ്സിൽ നിന്നും 1899 ൽ പ്രസിദ്ധീകരിച്ച ചെറിയ പുസ്തകത്തിൽ നിന്നുമാണ് ഇത് ലഭിച്ചിട്ടുള്ളത്.

- Advertisment -

Most Popular

- Advertisement -

Recent Comments