29 C
Kollam
Sunday, December 22, 2024
HomeNewsതെരഞ്ഞെടുപ്പ്; കൊല്ലം ജില്ലാ തല ഒരുക്കങ്ങൾ( പത്രസമ്മേളനം)

തെരഞ്ഞെടുപ്പ്; കൊല്ലം ജില്ലാ തല ഒരുക്കങ്ങൾ( പത്രസമ്മേളനം)

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കൊല്ലത്തെ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.
മൂന്ന് കാറ്റഗറിയിലുള്ളവർക്ക് സ്പെഷ്യൽ വോട്ടിംഗ് രീതി.
കോവിഡ് ചികിത്സയിലുള്ളവർ, എൺപത് വയസിന് മുകളിൽ പ്രായമുളളവർ,  ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടർ എന്നിവർക്കാണ് പ്രത്യേക സംവിധാനം ഒരുക്കുന്നത്.
ബാലറ്റ് പേപ്പറുകൾ സ്പെഷ്യൽ പോളിംഗ് ആഫീസർ വഴി അവരവരുടെ സ്ഥലങ്ങളിൽ എത്തിച്ച് വോട്ട് ചെയ്യാൻ അവസരം ഒരുക്കും. 5 പേർ അടങ്ങുന്ന ഒരു ടീമിനെ അതിനായി ഏർപ്പെടുത്തും.
- Advertisment -

Most Popular

- Advertisement -

Recent Comments