കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രം മേടത്തിരുവാതിര മഹോത്സവം തൃക്കൊടിയേറ്റ് ഭക്തിയുടെ നിറസാന്നിദ്ധ്യത്തിൽ സാഫല്യമായി.
തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ തരണനല്ലൂർ എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി കുറുവട്ടി മഠം കെ ആർ സഞ്ജയൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിലും ക്ഷേത്രം ഊരാൺ മക്കാരായ ഊമമ്പിള്ളിമന യു എസ് നാരായണൻ നമ്പൂതിരിപ്പാടിന്റെയും അകവൂർമന കുഞ്ഞനിയൻ നമ്പൂതിരിപ്പാടിന്റെയും
മഹനീയ സാന്നിദ്ധ്യത്തിലും.
