26.6 C
Kollam
Thursday, December 26, 2024
HomeMost Viewedവള്ളം അപകടത്തില്‍പെട്ടു ; വൈപ്പിനില്‍

വള്ളം അപകടത്തില്‍പെട്ടു ; വൈപ്പിനില്‍

വൈപ്പിനില്‍ വള്ളം അപകടത്തില്‍പെട്ടു. അപകടമുണ്ടായത് മുങ്ങിക്കിടന്ന ബോട്ടിലിടിച്ചാണ്. മീന്‍പിടിക്കാന്‍പോയ വള്ളമാണ് അപകടത്തില്‍പെട്ടത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരേയും രക്ഷപ്പെടുത്തിയതായാണ് സൂചന. മത്സ്യബന്ധനത്തിന് പോയ സെന്റ് ആന്‍റണി എന്ന ഇൻ – ബോർഡ് വളളമാണ് കടലിൽ മുങ്ങിയത്. വള്ളത്തില്‍ 48 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments