27.4 C
Kollam
Monday, February 3, 2025
HomeNewsCrimeഅഞ്ച് വയസുകാരിക്ക് പീഡനം; പ്രതിക്ക് തടവ് ശിക്ഷ

അഞ്ച് വയസുകാരിക്ക് പീഡനം; പ്രതിക്ക് തടവ് ശിക്ഷ

പാലക്കാട് അഞ്ച് വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് യാക്കര സ്വദേശി അമൽ ദേവിനെയാണ് പാലക്കാട് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 14 വർഷം കഠിന തടവാണ് കോടതി പ്രതി കുറ്റവാളിയാണെന്ന് കണ്ടെത്തി വിധിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments