ബിജെപി കേരള ഘടകത്തെ ആക്ഷേപിച്ച് സംവിധായകൻ അലി അക്ബർ. കെജെപി വൻ പരാജയമെന്ന് കേരള നേതൃത്വത്തെ ലക്ഷ്യമിട്ട് രാമസിംഹൻ അബൂബക്കർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ്. വിഷയത്തിൽ പിന്തുണച്ചും വിമർശിച്ചും പ്രവർത്തകർ രംഗത്തെത്തി.
അതേസമയം, ഞാൻ ഒരു ഹിന്ദുവാണ് ഹിന്ദുത്വം എന്റെ സത്വമാണ്. അതിന്റെ കൂടെ നിൽക്കാവുന്നവർ മാത്രം മതി എന്ന് മറ്റൊരു പോസ്റ്റും സംവിധായകൻ അലി അക്ബർ ഫേസ്ബുക്കിൽ പങ്കുവച്ചു.
