25 C
Kollam
Friday, September 26, 2025
HomeNewsCrimeപതിമൂന്നുകാരിക്ക് പീഡനം; പരിയായ പാസ്റ്റർക്ക് ജീവപര്യന്തം

പതിമൂന്നുകാരിക്ക് പീഡനം; പരിയായ പാസ്റ്റർക്ക് ജീവപര്യന്തം

മലപ്പുറത്ത് പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും പ്രാർത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പതിമൂന്ന് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.

- Advertisment -

Most Popular

- Advertisement -

Recent Comments