25.5 C
Kollam
Saturday, November 15, 2025
HomeNewsസോണിയ ഗാന്ധിയെ കാണാൻ സമയം ചോദിച്ചു അശോക് ഗലോട്ട്; മാക്കൻ നടത്തിയത് ഗൂഢാലോചന

സോണിയ ഗാന്ധിയെ കാണാൻ സമയം ചോദിച്ചു അശോക് ഗലോട്ട്; മാക്കൻ നടത്തിയത് ഗൂഢാലോചന

രാജസ്ഥാൻ കോൺ ഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗലോട്ട് സോണിയ ഗാന്ധിയെ കാണാൻ സമയം ചോദിച്ചു.രാജസ്ഥാനിൽ നടന്നത് അച്ചടക്കലംഘനമെന്ന് ആവർത്തിച്ച് എഐസിസി നിയോ ഗിച്ച നിരീക്ഷകൻ അജയ് മാക്കൻ രം ഗത്തെത്തി.എന്നാൽ മാക്കൻ നടത്തിയത് ഗൂഢാലോചനയെന്നാണ് ഗലോട്ട് പക്ഷം പറയുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments