29.1 C
Kollam
Tuesday, March 24, 2026
HomeNewsമുലായം സിങ് യാദവ് ഗുരുതരാവസ്ഥയില്‍; ആശുപത്രി ഐസിയുവില്‍

മുലായം സിങ് യാദവ് ഗുരുതരാവസ്ഥയില്‍; ആശുപത്രി ഐസിയുവില്‍

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിനെ ഗുരുതരാവസ്ഥയില്‍ (82) ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുഗ്രാമിലെ ആശുപത്രില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇന്നുച്ചയോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. മകന്‍ മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments