26.3 C
Kollam
Tuesday, July 22, 2025
HomeNewsCrimeകൊച്ചിയില്‍ 200 കിലോ മയക്കുമരുന്ന്; ഇറാനിയൻ ഉരു പിടികൂടി

കൊച്ചിയില്‍ 200 കിലോ മയക്കുമരുന്ന്; ഇറാനിയൻ ഉരു പിടികൂടി

കൊച്ചിയില്‍ വന്‍ ലഹരിവേട്ട. 200 കിലോ മയക്കുമരുന്നുമായി ഇറാനിയൻ ഉരു പിടികൂടി. ഉരുവിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിൽ എടുത്തു. എൻസിബി നാവിക സേനയുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. പിടികൂടിയവരെ മട്ടാഞ്ചേരി വാർഫിൽ എത്തിച്ചു. ഇന്നലെ രാത്രിയാണ് ഉരു കസ്റ്റഡിയിൽ എടുത്തത്.

- Advertisment -

Most Popular

- Advertisement -

Recent Comments