ശശി തരൂരിനെ പിന്തുണച്ചു കൊല്ലം നഗരത്തിലെ വിവിധയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ.ഡി.സി.സി ഓഫീസിന് മുന്നിലും യൂത്ത് കോണ്ഗ്രസിന്റെ പേരിൽ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചു.തരൂർ ജയിക്കട്ടെ കോണ്ഗ്രസ് നിലനിൽക്കട്ടെ, തരൂർ കോണ്ഗ്രസിന്റെ രക്ഷകൻ എന്നിങ്ങനെയുള്ള ഫ്‌ളക്‌സ് ബോര്ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്