28 C
Kollam
Thursday, December 5, 2024
HomeNewsപുതിയ കാവ് ഭഗവതിയുടെ അനുഗ്രഹം; ഉദ്ദിഷ്ട ലബ്‌ധിക്കായി നാരങ്ങാ വിളക്ക്

പുതിയ കാവ് ഭഗവതിയുടെ അനുഗ്രഹം; ഉദ്ദിഷ്ട ലബ്‌ധിക്കായി നാരങ്ങാ വിളക്ക്

വിശ്വാസങ്ങൾ ആത്മ ദർശനങ്ങളാണ്. സഫലീകരണമാണ്. ചൈതന്യമാണ്. യശ്ശസ്സാണ്. കീർത്തിയാണ്. അനിർവ്വചനീയമാണ്. ഉപരി എല്ലാമാണ്. അവിടമാണ് ദൈവ സങ്കല്പങ്ങളിലെ മാഹാത്മ്യത പ്രകടമാകുന്നത്. അല്ലെങ്കിൽ, യാഥാർത്ഥ്യമാകുന്നത്. ആ യാഥാർത്ഥ്യത പരിപക്വമാകാൻ ഓരോ വ്യക്തിയിലും വിശ്വാസ്യത അരക്കിട്ടുറപ്പിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ ജീവിതത്തിന്റെ മൂല്യങ്ങളിൽ നന്മയുടെ പ്രകാശം ചൊരിയാൻ സാഹചര്യമാകും. ഇവിടെ കൊല്ലം പുതിയ കാവ് ഭഗവതിയുടെ ദൃഢീകരിച്ച വിശ്വാസവുമായി
ഒരു ഭക്തയായ ബീന സത്യബാബു അമ്മയുടെ ദർശനങ്ങളിലെ സാരാംശങ്ങൾ വിശദീകരിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments