28.4 C
Kollam
Monday, April 28, 2025
HomeRegionalCulturalകൊല്ലം പുതിയകാവ് പൊങ്കല മഹോത്സവം; പുതിയകാവ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളുടെ നൃത്യ നൃത്യങ്ങൾ

കൊല്ലം പുതിയകാവ് പൊങ്കല മഹോത്സവം; പുതിയകാവ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളുടെ നൃത്യ നൃത്യങ്ങൾ

കൊല്ലം പുതിയകാവ് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാമൂട്ടിൽ കടവ് പുതിയകാവ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ നൃത്ത നൃത്യങ്ങൾ നടത്തി. പല ചലനത്തിന്റെ ലാസ്യ വിന്യാസങ്ങൾ തീർക്കാൻ വേദിയായത് ദേവിയുടെ അനുഗ്രഹമാണെന്ന് സ്കൂൾ ഭാരവാഹികൾ പറഞ്ഞു. സിനിമാറ്റിക് ഡാൻസുകളും അരങ്ങേറി.

- Advertisment -

Most Popular

- Advertisement -

Recent Comments