29.1 C
Kollam
Tuesday, April 29, 2025
HomeNewsCrime'വിവാഹക്കാര്യം ആദ്യം മുന്നോട്ടുവെച്ചത് അവളാണ് '; താന്‍ തെറ്റുകാരനല്ല'; കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ തള്ളി...

‘വിവാഹക്കാര്യം ആദ്യം മുന്നോട്ടുവെച്ചത് അവളാണ് ‘; താന്‍ തെറ്റുകാരനല്ല’; കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ തള്ളി പറഞ്ഞ് ഷാജു

കൂടത്തായി കൊലപാതകപരമ്പരിയിലേക്ക് അടുപ്പിക്കുന്ന നിര്‍ണ്ണയ തെളിവ് പുറത്ത് വിട്ട് ഷാജു. ഭാര്യ ജോളിയാണ് വിവാഹക്കാര്യം മുന്നോട്ട് വെച്ചതെന്നും താന്‍ തെറ്റുകാരനല്ലെന്നും ഭര്‍ത്താവ് ഷാജു പറഞ്ഞു.
ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ച് രണ്ടു മാസത്തിനുള്ളിലാണ് ജോളി താനുമായി വിവാഹം കഴിക്കാനുള്ള ആവശ്യം മുന്നോട്ടു വെയ്ച്ചത്.

താന്‍ തെറ്റു ചെയ്തിട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും ഷാജു വ്യക്തമാക്കി.

സിലിയുടെ മരണത്തിനു മുന്‍പും ജോളി തന്നോട് താത്പര്യം പ്രകടിപ്പിച്ചരുന്നു. അതില്‍ താന്‍ അസ്വസ്ഥനായിരുന്നു. അന്ന് ജോളിയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. എന്നാല്‍ മോനുവിന് (ഷാജുവിന്റെയും സിലിയുടെയും മകന്‍) അമ്മയില്ലാത്ത സങ്കടം തങ്ങള്‍ വിവാഹം കഴിച്ചാല്‍ മാറുമെന്ന് ജോളി പറഞ്ഞു. അങ്ങനെയാണ് വിവാഹം നടന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments