കൊച്ചിയില്‍ എടിഎം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം; സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇടപാടുകാര്‍ക്ക് തിരികെ നല്‍കി
കൊച്ചിയില്‍ എടിഎം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഇടപാടുകാര്‍ക്ക് തിരികെ നല്‍കിയതായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. പരാതിപ്പെട്ട ഇടപാടുകാര്‍ക്ക് കൃത്യമായ പരിശോധനകള്‍ക്ക് ശേഷം പണം തിരികെ നല്‍കി. പരാതിപ്പെടാത്ത, പണം നഷ്ടപ്പെട്ടവര്‍ക്കും തുക തിരിച്ച്...
പൊലീസുകാരന്റെ വീട്ടിലക്കയറി വധഭീഷണി മുഴക്കി; ഒളിവില്‍പോയ യുവാവ് കഞ്ചാവുമായി പിടിയില്‍
പൊലീസുകാരന്റെ വീട്ടില്‍ അതിക്രമം കാട്ടി വധഭീഷണി മുഴക്കി ഒളിവില്‍പോയ യുവാവ് കഞ്ചാവുമായി പിടിയില്‍.മലപ്പുറം അരിമണല്‍ കൂനമ്മാവിലെ മുതുകോടന്‍ മഷൂദിനെയാണ് (25) കരുവാരകുണ്ട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സികെ. നാസറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ...
കാണാതായ 15 വയസുകാരിയെ കൊന്ന് ബാഗിലാക്കി; ഉപേക്ഷിച്ച നിലയില്‍
മുംബൈയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അന്ധേരി സ്വദേശിനിയായ വന്‍ഷിത കനയ്യലാല്‍ റാത്തോഡിന്റെ മൃതദേഹമാണ് പാല്‍ഖറിലെ നായ്!ഗാവ് റെയില്‍വേ സ്റ്റേഷന് സമീപം കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ...
സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൊനാലി ചെലവഴിച്ച റെസ്റ്റോറന്റിന്റെ ഉടമയും ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച്...
അട്ടപ്പാടിയില്‍ ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം; സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തും
അട്ടപ്പാടിയില്‍ ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം. സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തുമാണ് നാലുവയസുകാരനെ മര്‍ദ്ദിച്ചത്. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി...
കാണാതായ യുവാവിൻ്റെ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം; തോട്ടിൽ നിന്നും കണ്ടെത്തി
കരുനാഗപ്പള്ളി പാവുമ്പയിൽ നിന്നും കാണാതായ യുവാവിൻ്റെ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി.
തെന്നല വടക്കേ കോളനിയിൽ പരേതനായ രവിയുടെയും അമ്പിളിയുടേയും മകൻ രഞ്ജിത്ത്( 24) ൻ്റെ മൃതദേഹമാണ് തെന്നല കിഴക്ക്...
മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവം; പിന്നിൽ പണം...
തൃശ്ശൂർ കോടാലിയിൽ മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പ്രതി വിഷ്ണു...
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. രാത്രി രണ്ട് മണിക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ...
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണം; സിബിഐ അന്വേഷണം ഹൈക്കോടതിയുടെ പരിഗണനയില്‍
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍. വിഷയത്തില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. സിബിഐ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഹര്‍ജി ഓണാവധി...
കൊച്ചിയിൽ എടിഎമ്മിൽ കൃത്രിമം കാണിച്ച് പണം കവർന്ന കേസ്; യു.പി സ്വദേശി പിടിയിൽ
കൊച്ചിയിൽ എടിഎമ്മിൽ കൃത്രിമം കാണിച്ച് പണം കവർന്ന കേസിൽ പ്രതി പിടിയിൽ
ഇടപ്പള്ളി ടോൾ പരിസരത്ത് നിന്നാണ് ഉത്തർപ്രദേശ് സ്വദേശി മുബാറക്ക് പിടിയിലായത്. കൃത്രിമം നടത്താൻ ഉപയോഗിച്ച ഉപകരണവും പിടികൂടി.
ഈ മാസം 18,19 തീയതികളില്‍...

























