26.2 C
Kollam
Thursday, March 5, 2026
സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്

പീഡന കേസ്; സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്

0
ലൈംഗിക പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെ സാംസ്കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ് അറിയിച്ചു. മുൻകൂ‍ർ ജാമ്യത്തിനായി സിവിക് ശ്രമം തുടങ്ങിയതായും വിവരമുണ്ട്. ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കിൽ ഉത്തരമേഖ ഐജി...
തമിഴ്‌നാട്ടിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ

തമിഴ്‌നാട്ടിൽ വീണ്ടും വിദ്യാർത്ഥിനിയുടെ ആത്മഹത്യ; തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ

0
തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ ഒരു പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാഴ്ചക്കിടെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാർത്ഥിനിയാണിത്. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പ് പറയുന്നു. അമ്മ...
ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളി

ലഖിംപൂർഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളി

0
ലഖിംപൂർ ഖേരി കൊലപാതക കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് അനുവദിച്ച ജാമ്യം നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു....
വീട്ടിനുള്ളില്‍ അമ്മയുടെയും മകന്‍റെയും മൃതദേഹം

വിവാഹാലോചനക്ക് പണം വാങ്ങി, കാര്യം നടന്നില്ല; ബ്രോക്കറെ യുവാവ് കുത്തിക്കൊന്നു

0
പാലക്കാട് പട്ടാമ്പി കൊപ്പം വണ്ടുംന്തറയിൽ മധ്യ വയസ്കനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ചെർപ്പുളശ്ശേരി മഞ്ചക്കല്ല് സ്വദേശി മുഹമ്മദാലിയെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്.വിവാഹം നടത്തി തരാമെന്ന് പറഞ്ഞ്...
സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും സ്ഥലം മാറ്റം

വടകര സംഭവം; സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും സ്ഥലം മാറ്റം

0
കോഴിക്കോട് വടകര പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ സംഭവത്തില്‍ വടകര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസുകാരേയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.രണ്ട് പോലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.കസ്റ്റഡി മരണത്തിന്‍റെ...
ബിഷപ് ധർമ്മരാജ് റസാലത്തു വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു

ബിഷപ് ധർമ്മരാജ് റസാലത്തു വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു; ഇ.ഡി തടഞ്ഞു

0
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സി.എസ്.ഐ കേരള മഹാ ഇടവക ബിഷപ്പിനെ എൻഫോഴ്മെന്റ് ഉദ്യോ ഗസ്ഥർ തടഞ്ഞു. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന ബിഷപ് ധർമ്മരാജ് റസാലമാണ് യു.കെയിലേക്ക് കടക്കാൻ ശ്രമിച്ചത്. വിദേശത്തേക്ക്...
സദാചാര ആക്രമണ വിവാദം

സദാചാര ആക്രമണ വിവാദം; കരിമ്പ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ ജാഫർ അലി രാജിവെച്ചു

0
സദാചാര ആക്രമണ വിവാദം കത്തിനിൽക്കെ പാലക്കാട് കരിമ്പ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ പി ടി എ വൈസ് പ്രസിഡന്‍റ് എ.എസ് ജാഫർ അലി രാജിവെച്ചു. സദാചാര ആക്രമണം നേരിട്ട വിദ്യാർഥികൾക്കെതിരെ ജാഫർ...
ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി

ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി; നടിയെ ആക്രമിച്ച കേസിൽ

0
നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി. ഷേർലി എന്ന വിദ്യാർത്ഥിനിയാണ് അഡ്വക്കേറ്റ് ജനറലിനു ഹർജി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി...
മൊഴി നല്‍കാന്‍ പൊലീസില്‍ ഹാജരാകില്ല

വധശ്രമക്കേസില്‍ മൊഴി നല്‍കാന്‍ പൊലീസില്‍ ഹാജരാകില്ല; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

0
ഇപി ജയരാജനെതിരായ വധശ്രമക്കേസില്‍ മൊഴി നല്‍കാന്‍ പൊലീസില്‍ ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലെ പ്രതികള്‍ കൂടിയായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറുമാണ് മൊഴി നല്‍കാന്‍ വരില്ലെന്ന് തിരുവനന്തപുരം വലിയതുറ...
ബി.ജെ.പിയുടേത് കലാപം നടത്താനുള്ള ശ്രമം

ബി.ജെ.പിയുടേത് കലാപം നടത്താനുള്ള ശ്രമം; എം.വി ജയരാജന്‍

0
കണ്ണൂര്‍ പിണറായി പാനുണ്ടയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍. ആര്‍.എസ്.എസുകാരനെ സി.പി.എം കൊലപ്പെടുത്തിയെന്ന് വ്യാഖ്യാനിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമം...