അശ്ലീല ചാറ്റ് സൈറ്റിന് സുഹൃത്തുക്കളുടേയും അധ്യാപകരുടേയും ഫോട്ടോകളും ഫോണ്‍ നമ്പറുകളും കൈമാറി ; ...
അശ്ലീല ചാറ്റ് സൈറ്റിന് സുഹൃത്തുക്കളുടേയും അധ്യാപകരുടേയും ഫോട്ടോകളും ഫോണ്‍ നമ്പറുകളും കൈമാറിയ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി പോലീസ് പിടിയില്‍. തിരുവനന്തപുരത്തെ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിന്...
14 ദിവസത്തേക്ക് നീട്ടി ; മോന്‍സൻ മാവുങ്കാലിന്റെ റിമാന്‍ഡ് കാലാവധി
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. നവംബര്‍ മൂന്ന് വരെ 14 ദിവസത്തേക്കാണ് എറണാകുളം എ സി ജെ എം കോടതി റിമാന്‍ഡ് നീട്ടിയത്. ജയിലില്‍ കഴിയുന്ന...
ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ ; തോക്കും ആയുധങ്ങളും...
തിരുവനന്തപുരത്ത് കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്ന കഞ്ചാവ് സംഘത്തിലെ രണ്ട് പേർ പോലീസ് പിടിയിൽ. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ലജീഷി്നറെ പേരിലാണ് കരമനയിലെ ലോഡ്ജിൽ മുറിയെടുത്തിരുന്നത്....
മോൻസനെതിരെ പോക്സോ കേസ് ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്
മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്. പഠന സഹായം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2019-ൽ മോൻസന്റെ കൊച്ചിയിലെ വസതിയിൽ വെച്ചും കൊച്ചിയിലെ മറ്റൊരു വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. നോർത്ത്...
പ്രതി സൂരജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ; ഉത്ര കൊലക്കേസ്
ഉത്ര കൊലക്കേസ് പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കൊല്ലം അഞ്ചലിൽ ഉത്ര വധക്കേസില്‍ ഇന്നലെയാണ് വിധി വന്നത്. വധക്കേസിൽ പ്രതി സൂരജിന്...
ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി ; നടിയെ ആക്രമിച്ച കേസ്
നടന്‍ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി നടിയെ ആക്രമിച്ച കേസില്‍ നിന്ന് കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച...
ഉത്രാ വധക്കേസിൽ പ്രതി സൂരജിന് 17 വർഷം ശിക്ഷയും ശേഷം ഇരട്ട ജീവപര്യന്തവും; കൃത്യം...
350-ാം വകുപ്പ് ഒഴിക 328, 201 എന്നീ വകുപ്പുകൾ ചേർത്താണ് ശിക്ഷ വിധിച്ചത്. പുറമെ 6 ലക്ഷത്തോളം രൂപ പിഴയും. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന കൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി നിരീക്ഷിച്ചു.
പത്തു വർഷമായി പാക് ഭീകരൻ ഇന്ത്യയിൽ ഉണ്ടായിരുന്നു ; ദില്ലി പോലീസ് അന്വേഷണം ഊർജിതമാക്കി
ഇന്ത്യയിൽ പത്തു വർഷമായി വ്യാജ പേരിൽ താമസിക്കുകയായിരുന്നു ദില്ലിയിൽ അറസ്റ്റിലായ പാക് ഭീകരനെന്ന് ദില്ലി പോലീസ്. പാക്കിസ്ഥാനിലെ നർവാൾ സ്വദേശിയായ ഇയാൾക്ക് നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ വ്യാജ ഇന്ത്യൻ...
16 വര്‍ഷം തടവും 40000 രൂപ പിഴയും ; ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക്
പാലക്കാട് ഷോളയൂരില്‍ ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും 40000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവനുഭവിക്കണം. വിധി മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേക...
ഉത്രയുടെ കൊലപാതകo ; വിധി ഇന്ന്
ഉത്ര കൊലക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് ഭാര്യയെ കൊല്ലാന്‍ സൂരജ്...

























