സുപ്രീംകോടതി കടൽക്കൊലക്കേസ് അവസാനിപ്പിച്ചു
സുപ്രീം കോടതി കടൽക്കൊലക്കേസ് അവസാനിപ്പിച്ചു. ഉത്തരവ് ജസ്റ്റീസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചിൻറേതാണ് . ഇറ്റാലിയൻ നാവികർക്കെതിരായി രാജ്യത്തുള്ള എല്ലാ നടപടികളും അവസാനിപ്പിച്ചു.ഇറ്റലിയുടെ നഷ്ടപരിഹാര തുക സ്വീകരിച്ചുകൊണ്ടാണ് നടപടി. കേരള ഹൈക്കോടതിക്ക് നഷ്ടപരിഹാര...
കടല്‍ക്കൊല കേസ് ഉടന്‍ അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി ; ഇറ്റലി കൈമാറിയ പത്ത്...
കടല്‍ക്കൊല കേസില്‍ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ സുപ്രീംകോടതിയില്‍ കെട്ടിവച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു . നഷ്ടപരിഹാരത്തുകയില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇറ്റലി, ഇന്ത്യന്‍ സര്‍ക്കാര്‍, കേരളം...
വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പണവും മൊബൈലും കവര്‍ന്നു
ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി പണവും മൊബൈലും കവര്‍ന്നു. സംഭവം ബസായ് ദരാപൂര്‍ ഏരിയയിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമാണ് . ഹരിയാന സ്വദേശിയായ ലക്ഷ്മിചന്ദ് എന്ന 50കാരനാണ് വെടിയേറ്റ് മരിച്ചത്. പോലീസില്‍ വിവരം...
ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തി ; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരത്ത് വീട്ടിലെ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. വീടിനുപുറകില്‍ ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ രണ്ട് കഞ്ചാവുചെടികളാണ് പോലീസ് കണ്ടെത്തിയത്.
വട്ടിയൂര്‍ക്കാവ് കുലശേഖരം ദേവനന്ദനം വീട്ടില്‍ രതീഷിനെ (30)യാണ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. ഓപ്പറേഷന്‍...
പീഡനകേസ് നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണo ; പ്രോസിക്യൂഷന്‍
ആറന്മുള ആംബുലന്‍സ് പീഡനകേസ് വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു . ഈ മാസം 10 നു ശേഷം ഇതുസംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്‍കും.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ആറിന് ആണ് ആറന്മുളയില്‍ ആംബുലന്‍സില്‍ വച്ച്...
കാലിഫോര്‍ണിയയില്‍ വെടിവെയ്പ്പ് ; എട്ടു പേര്‍ കൊല്ലപ്പെട്ടു
കാലിഫോര്‍ണിയയിലെ റെയില്‍ യാര്‍ഡില്‍ നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റെയില്‍ യാര്‍ഡിലെ ജീവനക്കാരന്‍ തന്നെയാണ് വെടിവെയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. സാന്‍ ജോസിലെ പബ്ലിക് ട്രാന്‍സിറ്റ് മെയിന്റനന്‍സ് യാര്‍ഡില്‍ ബുധനാഴ്ചയാണ്...
റെംഡെസിവിര്‍ ; മുംബൈയില്‍ കോവിഡ് മരുന്ന് മോഷ്ടിച്ച് കരിഞ്ചന്തയില്‍ വിറ്റ സംഘം...
കഴിഞ്ഞ ദിവസമാണ് കരിഞ്ചന്തയില്‍ റെംഡെസിവിര്‍ വില്‍പ്പന നടത്തിയ രണ്ടു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് ചികിത്സക്കായി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കുന്ന രോഗപ്രതിരോധ മരുന്നാണ് റെംഡെസിവിര്‍ .
പോളിക്ലിനിക് ഉടമ രാജേഷ് പാട്ടീല്‍...
പ്രതി വിജീഷ് കുറ്റം സമ്മതിച്ചു ; കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസ്
കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി വിജീഷ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പത്തനംതിട്ട സിജെഎം കോടതിയില്‍ പ്രതിയെ ഹാജരാക്കും. അസേസമയം സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കുമെന്ന് പോലീസ് അറിയിച്ചു.
പത്തനംതിട്ട...
8 കോടിയിലധികം രൂപ ; കാനറ ബാങ്കിൽ നിന്ന് തട്ടിയ കാഷ്യർ...
കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയ ബാങ്ക് ജീവനക്കാരൻ ബംഗളൂരുവിൽ പിടിയിലായി. ബാങ്ക് കാഷ്യർ കം ക്ലർക്ക് ആയ കൊല്ലം ആവണിശ്വരം സ്വദേശി വിജീഷ്...
കോവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് കൊന്നു ; ഭോപാലില്‍ മെയില്‍ നഴ്സ് അറസ്റ്റില്‍
ഭോപ്പാലിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയായ യുവതിയെ മെയില്‍ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്രതിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതോടെയാണ് ബലാത്സംഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
43 വയസ്സുള്ള സ്ത്രീയെ ഏപ്രില്‍...

























