രാഷ്ട്രപത്നി പരാമർശം; ലോക്സഭയില്‍ ബിജെപി പ്രതിഷേധം
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് എതിരെയുള്ള രാഷ്ട്രപത്നി പരാമർശത്തിൽ ലോക്സഭയില്‍ പ്രതിഷേധിച്ച് ബിജെപി.കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പരാമര്‍ശത്തിലായിരുന്നു ബി.ജെ.പി ലോക്സഭയില്‍ പ്രതിഷേധിച്ചത്.
പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് സഭയില്‍ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി...
കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കം; ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാലിന്
ലണ്ടന്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാല് മണിക്കാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങുക. ഒളിംപ്യന്‍ പി.വി.സിന്ധുവാണ് ഇന്ത്യയുടെ പതാക വഹിക്കുക. നീരജ് ചോപ്ര പരിക്കേറ്റതിനാല്‍...
മംഗളുരു കൊലപാതകം; ഏഴ് എസ്.ഡി.പി.ഐപ്രവർത്തകർ പിടിയിൽ
മംഗളുരു സുള്ള്യ ബെല്ലാരെയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്റെ നാട്ടുകാരായ ഏഴു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിലായി. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. .ഇതോടെ സംഭവവത്തിൽ പൊലീസ് കസ്റ്റഡിയിൽ...
യാത്രക്കാർ പ്രതിഷേധിച്ചു; മോശം കാലാവസ്ഥയിൽ സ്പൈസ്ജെറ്റ് വിമാനം കൊച്ചിയിലിറക്കി
കോഴിക്കോട്: മോശം കാലാവസ്ഥയെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം ഇന്നു രാവിലെ അടിയന്തിരമായി കൊച്ചിയിലറക്കി. ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചിയിലിറക്കിയത്. 182...
കുട്ടിക്കടത്ത്; വൈദികൻ അറസ്റ്റിൽ. 12 കുട്ടികളെയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി
കോഴിക്കോട് വീണ്ടും കുട്ടിക്കടത്ത്.മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത 12 പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ അറസ്റ്റിൽ. ഇൻഡിപെൻഡന്റ് പെന്തക്കോസ്ത് ചർച്ച് വൈദികൻ ജേക്കബ് വർഗീസ് ആണ് അറസ്റ്റിലായത്....
നീ കറുത്തതല്ലേ; നിനക്കീ കടും നിറത്തിലുള്ള ഉടുപ്പ് ചേരില്ല
തേൻതുള്ളികൾ
കറുത്തപട്ടം
-മസീന മാധവൻ
ആ ഏഴു വയസ്സുകാരൻ എല്ലാ കാര്യത്തിലും മിടുക്കനാണ്. എങ്കിലും നിറം കറുത്തതുകൊണ്ട് അവനെ വീട്ടുകാരും കൂട്ടുകാരും മാറ്റി നിർത്താറുണ്ടായിരുന്നു.
"നീ കറുത്തതല്ലേ, നിനക്കീ കടും നിറത്തിലുള്ള ഉടുപ്പ് ചേരില്ല." കൂട്ടുകാർ പറയും.
"കറുത്ത നിറമുള്ള...
കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ഇറങ്ങും
ബിർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ഇറങ്ങും. നാളെ വൈകിട്ട് ഇന്ത്യൻ സമയം 4.30ന് ബിർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ടി-20 ലോകകപ്പിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ....
300 കോടിയിലേറെ രൂപയുടെ ഇൻസ്റ്റന്റ് ലോൺ ആപ്പ് തട്ടിപ്പ്;14 പേർ അറസ്റ്റിൽ
300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ ഇൻസ്റ്റന്റ് ലോൺ ആപ്പ് സംഘം അറസ്റ്റിൽ. തട്ടിപ്പ് സംഘത്തിലെ 14 പേരെ മുംബൈ സിറ്റി ബ്രാഞ്ചിലെ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവർ 300 കോടിയിലേറെ...
ട്രെയിനിൽ ബാഗുകൾക്കിടയിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ
മലപ്പുറം തിരുവനന്തപുരം-നിസാമൂദ്ദീൻ എക്സ്പ്രസിൽ പാമ്പ്. ഇന്നലെ രാത്രി ട്രെയിൻ തിരൂരിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. എസ്-5 സ്ലിപർ കംപാർട്മെന്റിൽ 28, 31 ബെർത്തുകൾക്ക് സമീപമാണ് പാമ്പിനെ കണ്ടത്. ബാഗുകൾക്കിടയിലാണ് പാമ്പുള്ളത്. യാത്രക്കാർ അറിയിച്ചതനുസരിച്ച്...
രണ്ടു നില വീട് ഇടിഞ്ഞു താഴ്ന്നു;13 വയസുകാരൻ മരിച്ചു
പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില വീട് ഇടിഞ്ഞു താഴ്ന്നു 13 വയസ്സുള്ള ഹരിനാരായണന് മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.സംഭവസമയത്ത് വീട്ടിൽ 7 പേർ ഉണ്ടായിരുന്നു. നാരായണൻ നമ്പൂതിരി...























