റോഡിൽ ഒറ്റയ്ക്ക് കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുൽ ഗാന്ധി; എഐസിസി ആസ്ഥാനത്ത് എംപിമാരുടെ പ്രതിഷേധം
സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാര്‍ക്കൊപ്പം പ്രതിഷേധിച്ച വയനാട് എംപി രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ്...
സിൽവർലൈൻ അനുമതിക്ക് കേന്ദ്രം ബാധ്യസ്ഥർ; ധനമന്ത്രി കെ എൻ ബാലഗോപാൽ
കേന്ദ്രാനുമതി കിട്ടിയാലേ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്നും അനുമതി തരാൻ കേന്ദ്രം ബാധ്യസ്ഥരാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ...
പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം; നടപടികള്‍ തടസ്സപ്പെട്ടു
പാര്‍ലമെന്‍റില്‍ പ്ളക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചതിന് സസ്പെന്‍ഷനിലായ എംപിമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരു സഭകളും ഇന്ന് തടസ്സപ്പെട്ടു. ടി എന്‍ പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടെ നാല് എംപിമാരെ നടപ്പ് സമ്മേളന കാലാവധി തീരും...
സിൽവർലൈൻ; ഒമ്പത് ജില്ലകളിൽ സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു
സിൽവർ ലൈനിൽ അനിശ്ചിതത്വം തുടരുന്നു. സാമൂഹികാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ച് നൽകിയ കാലാവധി ഒമ്പത് ജില്ലകളിൽ തീർന്നു. കാലാവധി തീർന്നിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. പഠനം തുടരണോ വേണ്ടയോ എന്നതിൽ സർക്കാർ ഇതുവരെ...
വടകര സംഭവം; സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും സ്ഥലം മാറ്റം
കോഴിക്കോട് വടകര പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ സംഭവത്തില്‍ വടകര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസുകാരേയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.രണ്ട് പോലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.കസ്റ്റഡി മരണത്തിന്‍റെ...
കാര്‍ഗിലില്‍ വിജയത്തിന് ഇന്ന് 23 വർഷം; രാജ്യം അഭിമാനത്തോടെ അനുസ്മരിക്കുന്നു
കാര്‍ഗിലില്‍ വിജയത്തിന് ഇന്ന് 23 വർഷം.1999 മെയ് രണ്ടിനാണ് അറുപത് ദിവസത്തിലേറെ നീണ്ടു നിന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ തുടക്കം. കലാപകാരികളുടെ വേഷത്തില്‍ പാക് സൈന്യം കാര്‍ഗിലിലെ തന്ത്രപ്രധാനമായ മേഖലകളില്‍ നുഴഞ്ഞുകയറി. 1999ലെ...
ബിഷപ് ധർമ്മരാജ് റസാലത്തു വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു; ഇ.ഡി തടഞ്ഞു
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സി.എസ്.ഐ കേരള മഹാ ഇടവക ബിഷപ്പിനെ എൻഫോഴ്മെന്റ് ഉദ്യോ ഗസ്ഥർ തടഞ്ഞു. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന ബിഷപ് ധർമ്മരാജ് റസാലമാണ് യു.കെയിലേക്ക് കടക്കാൻ ശ്രമിച്ചത്. വിദേശത്തേക്ക്...
തിരുവനന്തപുരം ടെസ്റ്റ് ഡോസ്; കാനത്തെ പ്രതികൂട്ടിലാക്കാൻ ജില്ലാ സമ്മേളനങ്ങൾ
പിണറായി വിജയന്റെ ഏകാധിപത്യ ശൈലി പിന്തുടരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പാർട്ടിയിൽ പടപ്പുറപ്പാട് തുടങ്ങി. കാനത്തിന്റെ ശൈലിയിൽ രഹസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്ന വലിയൊരു വിഭാഗത്തിന്റെ പൊട്ടിത്തെറിയുടെ ബഹിർസ്ഫുരണമായിരുന്നു തിരുവനന്തപുരം ജില്ലാ...
സദാചാര ആക്രമണ വിവാദം; കരിമ്പ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ ജാഫർ അലി രാജിവെച്ചു
സദാചാര ആക്രമണ വിവാദം കത്തിനിൽക്കെ പാലക്കാട് കരിമ്പ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ പി ടി എ വൈസ് പ്രസിഡന്‍റ് എ.എസ് ജാഫർ അലി രാജിവെച്ചു. സദാചാര ആക്രമണം നേരിട്ട വിദ്യാർഥികൾക്കെതിരെ ജാഫർ...
സോണിയ ഗാന്ധിയെ ചോദ്യം ചെയ്യൽ; രാജ്ഘട്ടിൽ പ്രതിഷേധത്തിന് അനുമതിയില്ല
സോണിയ ഗാന്ധിക്കെതിരായ ഇ ഡി നടപടിക്കെതിരെ രാജ്ഘട്ടിൽ പ്രതിഷേധിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിന് തിരിച്ചടി. രാജ്ഘട്ടിൽ പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെ എ ഐ സി സി ആസ്ഥാനത്ത്...

























