ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി; നടിയെ ആക്രമിച്ച കേസിൽ
നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി. ഷേർലി എന്ന വിദ്യാർത്ഥിനിയാണ് അഡ്വക്കേറ്റ് ജനറലിനു ഹർജി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി...
സി.എസ്.ഐ ആസ്ഥാനത്ത് സംഘർഷം; ഇ.ഡി സംഘം മടങ്ങിയതിന് പിന്നാലെ
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് ഇ.ഡി പരിശോധന അവസാനിച്ചു മടങ്ങിയതിന് പിന്നാലെ സ്ഥലത്ത് സംഘർഷം ഉണ്ടായി. ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലായിരുന്നു സംഘർഷം. ബിഷപ്പ് അനുകൂലികൾ...
കേരളപുരത്ത് പ്ലൈവുഡ് ഗോഡൗണിന് തീപിടിച്ചു; 80 ലക്ഷം രൂപയുടെ നഷ്ടം
കൊല്ലം കേരളപുരത്ത് വൻ തീപിടുത്തത്തിൽ പ്ലൈവുഡ് ഗോഡൗൺ കത്തിനശിച്ചു.80 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന്...
ഡിമോസിന്റെ പത്താം വാർഷികാഘോഷം; പതിനായിരങ്ങളുടെ വിശ്വാസം
പതിനായിരക്കണക്കിനുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയാർജിക്കാൻ ഡിമോസിന് കഴിഞ്ഞതായി എൻ കെ പ്രേമചന്ദ്രൻ എം പി
ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടി സ്കൂള്‍ സമാപിച്ചു; സുഭാഷിസം മുന്‍നിര്‍ത്തി സംസ്ഥാന വ്യാപക പ്രചാരണം
പാര്‍ട്ടി സ്ഥാപകന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് വിഭാവനം ചെയ്ത ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രമായ സുഭാഷിസത്തെ മുന്‍നിര്‍ത്തി സംസ്ഥാനവ്യാപക പ്രചാരണം സംഘടിപ്പിക്കുവാന്‍ കൊല്ലത്തു നടന്ന ഫോര്‍വേഡ് ബ്ലോക്കിന്‍റെ ദ്വിദിന പാര്‍ട്ടി സ്കൂ...
ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് ചിന്തൻ ശിബിറിലെ തീരുമാനം; രമേശ് ചെന്നിത്തല
ഏതെങ്കിലും ഒരു കക്ഷി യുഡിഎഫിൽ വരുന്നതിനെ കുറിച്ചല്ല ചിന്തൻ ശിബിർ ചർച്ചയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് ചിന്തൻ ശിബിർ തീരുമാനിച്ചത്. ചിന്തൻ ശിബിറോടുകൂടി പാർട്ടി...
വധശ്രമക്കേസില്‍ മൊഴി നല്‍കാന്‍ പൊലീസില്‍ ഹാജരാകില്ല; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഇപി ജയരാജനെതിരായ വധശ്രമക്കേസില്‍ മൊഴി നല്‍കാന്‍ പൊലീസില്‍ ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലെ പ്രതികള്‍ കൂടിയായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറുമാണ് മൊഴി നല്‍കാന്‍ വരില്ലെന്ന് തിരുവനന്തപുരം വലിയതുറ...
ഉത്തേജകമരുന്ന് ഉപയോഗം; ഇന്ത്യന്‍ കോമണ്‍വെല്‍ത്ത് സംഘത്തില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത്
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാണ് വനിതകളുടെ 4100 മീറ്റര്‍ റിലേയില്‍ പങ്കെടുക്കുന്ന താരങ്ങളിലൊരാള്‍ ഗെയിംസില്‍ നിന്നു പുറത്തായത്. താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല....
ലോക്‌സഭയിലെ പ്രതിഷേധം; രമ്യ ഹരിദാസും ടിഎന്‍ പ്രതാപനും അടക്കം നാല് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഈ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ്...
ബി.ജെ.പിയുടേത് കലാപം നടത്താനുള്ള ശ്രമം; എം.വി ജയരാജന്‍
കണ്ണൂര്‍ പിണറായി പാനുണ്ടയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍. ആര്‍.എസ്.എസുകാരനെ സി.പി.എം കൊലപ്പെടുത്തിയെന്ന് വ്യാഖ്യാനിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമം...

























