29.3 C
Kollam
Tuesday, March 31, 2026
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര; ലോക മീറ്റില്‍ വെള്ളി

0
ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളിയണിഞ്ഞു. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍...
ഓയൂരില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം

സിസി ടിവി യിൽ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ; ഓയൂരില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം

0
കൊല്ലം -കൊട്ടാരക്കര ഓയൂരിൽ പുലിയെന്നു തോന്നിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ.ദൃശ്യങ്ങൾ സിസി ടിവി യിൽ നിന്നും പോലീസ് ശേഖരിച്ചു.നാട്ടിൽ തെരുവ് നായകളുടെ എണ്ണം കുറയുന്നതും നായകൾ മുറിവേറ്റു വരുന്നതും നാട്ടുകാരെ ഭീതിയിൽ...
വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ

ഇന്ത്യൻ താരങ്ങൾക്ക് അനുമതിക്ക് സാധ്യത; വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ

0
വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയേക്കും. പ്രധാനമായും ദക്ഷിണാഫ്രിക്ക അടുത്തിടെ ആരംഭിച്ച ടി-20 ലീഗിൽ കളിക്കാനാവും ഇന്ത്യൻ താരങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അനുമതി നൽകുക. ദക്ഷിണാഫ്രിക്ക ടി-20...
നേതൃത്വത്തിനും മുഖ്യമന്ത്രിക്കും രൂക്ഷ വിമർശനം

നേതൃത്വത്തിനും മുഖ്യമന്ത്രിക്കും രൂക്ഷ വിമർശനം; കാനം രാജേന്ദ്രന്ടെ പേരെടുത്ത്‌ വിമർശനം

0
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരെടുത്താണ് പ്രതിനിധികൾ വിമർശിച്ചത്. എം എം മണിയുടെ നിലപാടുകളിൽ പാർട്ടി നേതാക്കൾ മൗനം പാലിച്ചു. എം...
വിട്ടു നിന്ന് മുല്ലപ്പള്ളിയും സുധീരനും

ചിന്തൻ ശിബിരത്തിന് കല്ലുകടി; വിട്ടു നിന്ന് മുല്ലപ്പള്ളിയും സുധീരനും

0
തിരിച്ചു വരവിന് വഴി തേടി കോഴിക്കോട് തുടങ്ങിയ കോണ്‍ഗ്രസ് ചിന്തൻ ശിബിരിന് മുല്ലപ്പള്ളിയും സുധീരനുമെത്തിയില്ല. കെ പി സി സി ,ഡിസിസി ഭാരവാഹികള്‍ക്ക് പുറമേ പോഷകസംഘടനാ ഭാരവാഹികളടക്കം 200ഓളം പ്രതിനിധികളാണ് കോഴിക്കോട്...
സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റരുത്

സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റരുത്; തടസ ഹര്‍ജിയുമായി എം ശിവശങ്കര്‍

0
സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹര്‍ജിക്കെതിരെ തടസ ഹർജിയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ. സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഉത്തരവ് പുറപ്പെടുവിക്കും മുൻപ്...
കുഞ്ഞിന്‍റെ കാലില്‍ സൂചി ഒടിഞ്ഞ് തറച്ചു

കുഞ്ഞിന്‍റെ കാലില്‍ സൂചി ഒടിഞ്ഞ് തറച്ചു; ഡ്രിപ്പ് ഇടാന്‍ നേരത്തു

0
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിന്‍റെ കാലില്‍ കുത്തിയ സൂചി ഒടിഞ്ഞ് തറച്ചു. ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചിയാണ് ഒടിഞ്ഞത്. ബുധനാഴ്ച്ച പനി ബാധിച്ച് ചികിത്സ തേടിയെത്തിയതായിരുന്നു കുട്ടി. ആദ്യം കുട്ടിയുടെ കയ്യിലാണ്...
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കൊല്ലത്തു മാറ്റമില്ല

0
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ...
ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാം

ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാം; കെഎസ്ഇബി ഉത്തരവ് തിരുത്തി വൈദ്യുതി മന്ത്രി

0
ബില്ലുകള്‍ അടയ്ക്കുന്നത് സംബന്ധിച്ചുള്ള കെഎസ്ഇബിയുടെ പുതിയ ഉത്തരവ് തിരുത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറുകളിൽ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 500...
പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി

വീടിന് മുന്നിൽ മൂത്രമൊഴിച്ചു; പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി

0
ചങ്ങനാശേരിയിൽ വീടിന് മുന്നിൽ മൂത്രമൊഴിച്ചതിന് ചൊല്ലി പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി.റെയിൽവെ ഉദ്യോഗസ്ഥനായ ആളുടെ വീടിന് മുന്നിലാണ് മൂന്ന് പൊലീസുകാർ മൂത്രം ഒഴിച്ചത്. ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ ശേഷം...