26.4 C
Kollam
Friday, April 3, 2026
രാജ്യസഭാ തെരഞ്ഞെടുപ്പ്‌

രാജ്യസഭാ തെരഞ്ഞെടുപ്പ്‌; എ എ റഹിമും പി സന്തോഷ്‌ കുമാറും പത്രിക നൽകി

0
രാജ്യസഭാ സീറ്റിലേക്കുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളായ എ എ റഹിമും പി സന്തോഷ്‌ കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടറിയുടെ ചേംബറിലെത്തിയാണ്‌ ഇരുവരും നാമനിർദേശപത്രിക സമർപ്പിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ്‌ കൺവീനർ...
സുമനസുകളുടെ കാരുണ്യം കാത്ത് കാൻസർ രോഗിയായ യുവതി സൗമിനി

ഇനി ജീവിതത്തിലേക്ക് തിരിച്ച് വരാൻ; സുമനസുകളുടെ കാരുണ്യം കാത്ത് യുവതി

0
സുമനസ്സുകളുടെ കാരുണ്യമുണ്ടെങ്കിലേ നിർദ്ധനയായ സൗമിനിക്ക് ഇനി ജീവിതത്തിലേക്ക് തിരിച്ചു വരാനാകൂ. 48 വയസുള്ള സൗമിനി കൊല്ലം ചിന്നക്കട ആരാധനാ നഗർ 39 ലാണ് താമസം. രക്താർബുദ്ദം ബാധിച്ച് കഴിഞ്ഞ 3 മാസമായി തിരുവനന്തപുരം റീജിയണൽ...

ഗവർണർക്ക് പുതിയ ബെൻസ് കാർ; വില 85.11 ലക്ഷം രൂപ

0
ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. 85.11 ലക്ഷം രൂപയാണ് കാറിന്റെ വില. ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങുന്ന കാര്യത്തില്‍ രാജ്ഭവന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഗവര്‍ണറുടെ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദോഡാവിത്താണ് പൊതുഭരണ...
മുഴുവൻ സമയവും പ്രവർത്തനം

ഫെബ്രുവരി 21 മുതൽ സ്‌കൂളുകളിൽ മുഴുവൻ സമയവും പ്രവർത്തനം ആരംഭിക്കുന്നു; ഓണ്‍ലൈന്‍...

0
ഫെബ്രുവരി 21 മുതൽ സ്‌കൂളുകളിൽ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി മുഴുവൻ സമയവും പ്രവർത്തനം ആരംഭിക്കുന്നു.എല്ലാ ജില്ലകളിലെയും കലക്‌ടർമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. 1 മുതല്‍...
ലതാ മങ്കേഷ്ക്കർ

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്ക്കറുടെ സംസ്ക്കാര ചടങ്ങുകൾ ഭാദറിലെ ശിവാജി പാർക്കിൽ; രണ്ട്...

0
കോവിഡ് ബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് മരണം. 92 വയസായിരുന്നു. വിവിധ ഭാഷകളിലായി 30,000 ൽ പരം ഗാനങ്ങൾ ആലപിച്ചു. ബ്രീച്ച് കാൻഡി ആശുപത്രിയിൽ ജനുവരി 8 ന് പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ...
അനശ്വരനായ നടൻ സത്യന്റെ ഒരു കാവ്യ ചിത്രം

അനശ്വരനായ നടൻ സത്യന്റെ ഒരു കാവ്യ ചിത്രം; സ്നേഹസീമ(1954)

0
അനശ്വര നടൻ സത്യന്റെ അനശ്വരമായ ഒരു ചിത്രം. ഭാവാഭിനയത്തിൽ മികവ് പുലർത്തിയ ചിത്രം. യാഥാർത്ഥ്യമായി കഥാപാത്രത്തിലൂടെ അനശ്വരമാക്കുന്നു.
എ യൂനുസ് കുഞ്ഞിന് യാത്രാമൊഴി

എ യൂനുസ് കുഞ്ഞിന് യാത്രാമൊഴി; ഒരു മാതൃകാ പുരുഷനും വിട പറഞ്ഞു

0
മുൻ എം എൽ എയും വ്യവസായിയുമായിരുന്ന എ യൂനുസ് കുഞ്ഞിന്റെ മൃതദേഹം ഖബറടക്കി. വ്യാഴാഴ്ച വെളുപ്പിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നെങ്കിലും രോഗം സുഖപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ശൂന്യതയിൽ...
ജവാന്റെ ആശ്രിതർക്ക് ധനസഹായം കൈമാറി

ജവാന്റെ ആശ്രിതർക്ക് ധനസഹായം കൈമാറി; ധനസഹായം 1810147 രൂപ

0
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായ കുടവട്ടൂർ സ്വദേശി വൈശാഖിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം ആയ 1810147 രൂപ ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ വീട്ടിലെത്തി കൈമാറി. സർക്കാർ പ്രഖ്യാപിച്ച സഹായം നടപടിക്രമങ്ങൾ അതിവേഗത്തിൽ...
ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

കൊല്ലം ജില്ലാ വാർത്തകൾ; ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

0
ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു - മന്ത്രി കെ. എന്‍. ബാലഗോപാല്‍ കോവിഡ് സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുത് എന്ന് സര്‍ക്കാരിന്റെ തീരുമാനപ്രകാരം ജനകീയ ഹോട്ടലുകളുടെ നടത്തിപ്പിന് 30 കോടി രൂപ...
തഴപ്പായ് വ്യവസായം ജില്ലയ്ക്ക് അന്യമാകുന്നു

തഴപ്പായ് വ്യവസായം ജില്ലയ്ക്ക് അന്യമാകുന്നു; തഴവ ഗ്രാമത്തിന്റെ അഭിവൃദ്ധിയും നഷ്ടമാകുന്നു

0
കൊല്ലം ജില്ലയിൽ തഴപ്പായ് വ്യവസായത്തിന് പേരു കേട്ട സ്ഥലമായിരുന്നു തഴവ. ഒരു ദശാബ്ദം മുമ്പ് വരെ കൊല്ലം ജില്ലയിലെ കരുനഗപ്പള്ളിയുടെ സമ്പത്ടഘടനയിലും തൊഴില്‍ മേഖലയിലും നിര്‍ണ്ണായക പങ്കു വഹിച്ചിരുന്ന തഴപ്പായ് വ്യവസായം ഇന്ന് പൂര്‍ണ്ണമായും...