27.5 C
Kollam
Wednesday, April 22, 2026
അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഊര്‍ജ്ജിത നീക്കം

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഊര്‍ജ്ജിത നീക്കം ; വിദേശകാര്യ മന്ത്രാലയം

0
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിലെ ഇന്ത്യക്കാര്‍ മടക്കയാത്ര ഉറപ്പിക്കാന്‍ വിവരങ്ങള്‍ ഉടന്‍ കൈമാറുകയോ ഉദ്യോഗസ്ഥരെ സമീപിക്കുകയോ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലുള്ള അഫ്ഗാന്‍...
ദമ്പതികള്‍ ജീവനൊടുക്കി

പോലീസിന് സന്ദേശമയച്ചതിനു ശേഷം ദമ്പതികള്‍ ജീവനൊടുക്കി ; കോവിഡ് രോഗബാധയെന്ന് സംശയം

0
കോവിഡ് രോഗം ബാധിച്ചെന്ന ഭീതിയില്‍ പോലീസിന് സന്ദേശമയചത്തിന് ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മംഗളൂരു സൂറത്ത്കല്‍ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന രമേഷ്‌കുമാര്‍(40), ഭാര്യ ഗുണ ആര്‍. സുവര്‍ണ(35) എന്നിവരാണ് കമ്മീഷണര്‍ക്ക്...
വാക്സിനേഷൻ അവധി ദിവസങ്ങളിലും

വാക്സിനേഷൻ അവധി ദിവസങ്ങളിലും ; ഗർഭിണികൾക്കും രോഗികൾക്കും മുൻഗണന നൽകും

0
ഗർഭിണികൾക്കും അനുബന്ധ രോഗികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിലും വാക്സിനേഷൻ നടത്താൻ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അനുബന്ധ രോഗങ്ങളുള്ളവർ കോവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങളും വാർഡ് സമിതികളും...
ശ്രീജേഷിന്റെ ചിത്രങ്ങൾ പതിച്ച്‌ കെ എസ് ആർ ടി സി

ശ്രീജേഷിന്റെ ചിത്രങ്ങൾ പതിച്ച്‌ കെ എസ് ആർ ടി സി ; തിരുവന്തപുരം നഗരത്തിൽ

0
രാജ്യത്തിനുവേണ്ടി ഒളിമ്പിക്സിൽ അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ആദരവുമായി കെ എസ് ആർ ടി സി . ഒളിമ്പിക്സിൽ വെങ്കല മെഡൽ നേട്ടം രാജ്യത്തിനു സമ്മാനിച്ച...
ആഗ്രഹിക്കുന്ന ഏത് ഫർണീച്ചറും ഡിമോസിന്റെ ഷോറൂമുകളിൽ

ഫർണീച്ചർ ഉപഭോക്താക്കൾക്ക് ഓണം പ്രമാണിച്ച് ഒരു വലിയ സന്തോഷ വാർത്ത; ആഗ്രഹിക്കുന്ന ഏത് ഫർണീച്ചും...

0
ഡിമോസിന് കേരളത്തിൽ അതി ബ്രഹൃത്തായ 12 ഫർണീച്ചർ ഷോറൂമുകൾ പ്രവർത്തിച്ചു വരുന്നു. അതിൽ കൊല്ലം ജില്ലയിൽ തന്നെ അഞ്ച് ഷോറൂമുകളാണുള്ളത്.  കൂടാതെ, പുതിയ ആശയമായ 50 e.com ബഡ്ജറ്റ് ഫർണീച്ചർ സ്ഥാപനങ്ങളും ഒരുക്കി വരുന്നു.
പരിസ്ഥിതി, വികസനം, ജനാധിപത്യം

മാനവരാശി പുതിയ ജനാധിപത്യ മാറ്റത്തിന് ആഗഹിക്കുന്നു; ദേശീയ ഭരണകൂടങ്ങൾക്ക് ഒറ്റയ്ക്ക് ഇതിന് പരിഹാരം കാണാനാവുമോ

0
മാനവരാശി പുതിയ ജനാധിപത്യത്തിന്റെ മാറ്റത്തിന് ആഗ്രഹിക്കുകയാണ്. സമൂഹം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങനെ അതിജീവിക്കാൻ നിലവിലുള്ള ലിബറൽ ജനാധിപത്യത്തിന് കഴിയില്ല എന്ന് അനുദിനം തെളിയിക്കപ്പെടുകയാണ്. ദേശീയ ഭരണകൂടങ്ങൾക്ക് ഒറ്റയ്ക്ക് അതിനെ നേരിടാൻ കഴിയില്ലെന്നും വ്യക്തമാകുന്നു.
എംബസി ഉദ്യോഗസ്ഥരുമായുള്ള ആദ്യ വിമാനo

എംബസി ഉദ്യോഗസ്ഥരുമായുള്ള ആദ്യ വിമാനo ; അഫ്‌ഗാനിൽ നിന്നെത്തി

0
അഫ്‌ഗാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. കാബൂളിൽ നിന്ന്‌ ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിലാണ്‌ 120 പേരുമായി വ്യോമസേനയുടെ സി‐17 ഗ്ലോബ്‌സ്‌റ്റാർ എന്ന വിമാനം ഇറങ്ങിയത്‌. അഫ്‌ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന്‌...
രോഗികളെ അതിർത്തിയിൽ തടയരുത്

രോഗികളെ അതിർത്തിയിൽ തടയരുത് ; കർണ്ണാടക സർക്കാരിനോട് ഹൈക്കോടതി

0
യാത്രാനിയന്ത്രണത്തില്‍ ഇളവ് കേരള - കർണ്ണാടക അതിർത്തിയിൽ നല്‍കാനാവില്ലെന്ന് കര്‍ണ്ണാടക. കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് യാതൊരു ഇളവും നല്‍കാനാവില്ലെന്നും കര്‍ണാടക കേരള ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ചികിത്സാ ആവശ്യങ്ങള്‍...
ഡിമോസിന്റെ വ്യാപാരതന്ത്രം മാതൃകയാക്കണം

ഫർണീച്ചർ എന്നാൽ ഡിമോസ്. ഡിമോസ് എന്നാൽ ഫർണീച്ചർ; അതും ലോകോത്തര ബ്രാൻഡുകൾ

0
ഡിമോസിന്റെ വ്യാപാരതന്ത്രം വ്യാപാര രംഗത്തുള്ളവർ മാതൃകയാക്കണം. വില്പന മാത്രമല്ല; വില്പനാന്തര സേവനവുമാണ് ഡിമോസിനെ ജനഹൃദയങ്ങളിൽ ആകർഷിക്കുന്നത്. ആ നേട്ടം എപ്പോഴും ഒരു നേട്ടമായിരിക്കും.
ഹാൾ മാർക്ക് യൂണിറ്റ് ഐഡന്റിഫിക്കേഷൻ നമ്പർ അശാസ്ത്രീയം

ഹാൾ മാർക്ക് യൂണിറ്റ് ഐഡന്റിഫിക്കേഷൻ നമ്പർ പിൻവലിക്കണമെന്ന് ആൾ കേരള ഗോൾഡ് ആന്റ് സിൽവർ...

0
സ്വർണ്ണവ്യാപാര രംഗത്തെ(HUID)ഹാൾ മാർക്ക് യൂണിറ്റ് ഐഡന്റിഫിക്കേഷൻ തീർത്തും അശാസ്ത്രീയം. സ്വർണ്ണ വ്യാപാര രംഗത്ത് അത് കൂടുതൽ ആഘാതങ്ങൾക്ക് ഇട വരുത്തും. BIS നിലവിലുള്ളപ്പോൾ സ്വർണ്ണത്തിന് മറ്റൊരു മാർക്കിംഗിന്റെ ആവശ്യമില്ല.