രണ്ടാം വിവാഹത്തിനൊരുങ്ങി സിനിമാതാരം ബാല
സിനിമാതാരം ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിവാഹം...
തിരുവനന്തപുരത്തെ ലുലു മാളിൻ്റെ നിർമ്മാണം തടയണo ; ഹർജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം ലുലു മാളിൻ്റെ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൊല്ലം സ്വദേശി എം കെ സലീം എന്നയാളാണ് പൊതുതാത്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. പാർവ്വതി പുത്തനാർ കയ്യേറിയാണ് ലുലുമാൾ...
കണ്ണീരോണം തന്നെ ഈ വർഷവും ; പുഷ്പ വ്യാപാരികൾക്ക്
കേരളീയർ കോവിഡ് മഹാമാരിക്കിടയിലും പൊന്നോണത്തെ വരവേൽക്കുകയാണ്. ഓണ വിപണി ലക്ഷ്യമിട്ട് കച്ചവടം നടത്തിയിരുന്ന നിരവധി പുഷ്പ വ്യാപാരികള്‍ കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും പ്രതിസന്ധിയിലാണ് . കോവിഡിനെ തുടർന്ന് ഓണാഘോഷങ്ങൾ ഇല്ലാത്തത് കച്ചവടം...
80 ലക്ഷം രൂപ അംഗൻവാടി ടീച്ചറുടെ അക്കൗണ്ടിൽ ; ആദായനികുതി നോട്ടീസ് വന്നപ്പോഴാണ് സംഭവം...
എ.ആർ നഗർ സഹകരണബാങ്ക് തട്ടിപ്പിലെ കൂടുതൽ തിരിമറികൾ പുറത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ പണമിടപാട് ബാങ്ക് അധികൃതർ നടത്തി. കണ്ണമംഗലം സ്വദേശിയും അംഗണവാടി ടീച്ചറുമായ ദേവിയുടെ അക്കൗണ്ട് വഴി മാറിയത്...
രാജ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പോലീസ് ; ജാമ്യം കിട്ടിയാല്‍ രാജ്യം വിടാന്‍ സാധ്യത
നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിര്‍മ്മാണകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാ ലോകം. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന...
എം വി ഡി കോടതിയിൽ കുറ്റപത്രം നൽകി ; ഇ ബുൾ ജെറ്റ് കേസ്
എം വി ഡി ഇബുൾ ജെറ്റിനെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ എംവിഡി കുറ്റപത്രം നൽകിയത്. 1988-ലെ എം...
കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു ; എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ബി.എന്‍. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍...
മാവേലിയുടെ അപദാനങ്ങൾ വാഴ്ത്താൻ ഇക്കുറി ആവുമോ; മാവേലി പാതാളം വിട്ടു വരാൻ സാധ്യത കുറവ്
അത്തം മുതൽ ഓണത്തപ്പനെ വരവേല്ക്കാൻ മലയാളികൾ തിരുമുറ്റത്ത് പൂക്കളം തീർക്കും. പക്ഷേ, ഇക്കുറി അത്തപ്പൂക്കളവും അരങ്ങൊഴിയാനാണ് സാധ്യത.
പൂവേ പൊലി പൂവും നാവുകളിൽ നിന്നും മറയും.
ഏതു വ്യവസായവും തുടങ്ങാൻ സാങ്കേതിക സഹായവും സാമ്പത്തികവും; കൈത്താങ്ങ് പരമ്പരയിലൂടെ
ഏതു വ്യവസായവും തുടങ്ങുന്നതിന് സാങ്കേതികവും സാമ്പത്തികവും ലഭ്യമാകാൻ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും നല്കുന്നു.
ഏതൊക്കെ വഴി സാമ്പത്തികം ലഭ്യമാക്കാം അല്ലെങ്കിൽ, അതിനുള്ള സാങ്കേതികത്വം എങ്ങനെ നേടാം.
സമന്വയത്തിന്റെ കൈത്താങ്ങ് എന്ന പരമ്പര നിങ്ങൾക്ക്...
ജനാധിപത്യത്തെക്കുറിച്ച് എബ്രഹാം ലിങ്കന്റെ വാക്കുകൾ എത്രകണ്ട് അർത്ഥപൂർണ്ണം; കാലഹരണപ്പെട്ട നിർവ്വചനമോ
ജനങ്ങൾക്ക് ജനങ്ങളാൽ ജനങ്ങളുടെ ഭരണകൂടമെന്ന എബ്രഹാം ലിങ്കണിന്റെ സുപ്രധാനമായ നിർവ്വചനം ഇന്നത്തെ ലോക സാഹചര്യത്തിൽ എത്രകണ്ട് അർത്ഥപൂർണ്ണമാണ്.
കാലഹരണപ്പെട്ട ഒരു നിർവ്വചനമായി അത് മാറിയിരിക്കുന്നു.
ജനകീയ ജനാധിപത്യം എന്ന മാർക്സിയൻ ബദൽ സാക്ഷാത്ക്കരിക്കപ്പെടുമോ?
ഇല്ലെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്ന...























