നടൻ മുകേഷിന്റെ ദാമ്പത്യം തകരാനുണ്ടായ യഥാർത്ഥ കാരണം

നടൻ മുകേഷിന്റെ ദാമ്പത്യം തകരാനുണ്ടായ യഥാർത്ഥ കാരണം; ഇതാണ് …

0
നടൻ മുകേഷിന്റെ രണ്ടാം ഭാര്യ മേതിൽ ദേവികയുമായുള്ള വിവാഹ ബന്ധം വേർപിരിയാനുള്ള സാധ്യതയുടെ യാഥാർത്ഥ്യതയിലേക്ക് നോക്കുമ്പോൾ, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സത്യസന്ധത എത്രമാത്രം ശരിയാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. തൊടുത്തു വിട്ട അമ്പുകളുടെ...
സംസ്ഥാനത്ത് കാർഷിക സംസ്ക്കാരത്തിന് പുത്തൻ ഉണർവ്

സംസ്ഥാനത്ത് കാർഷിക സംസ്ക്കാരത്തിന് പുത്തൻ ഉണർവ്; വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള...

0
സ്വാശ്രയ കർഷക വിപണിയെ പ്രോത്സാഹിപ്പിക്കുക വഴി ഏതു കർഷകനും ഉത്പാദിപ്പിക്കുന്ന ഉത്പന്നം ഒരു പ്രയാസവും കൂടാതെ വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽവഴി വിറ്റഴിക്കാനാവും. മാത്രമല്ല, ഉത്പന്നത്തിന് ആനുപാതികമായ വിപണന വിലയും ലഭ്യമാകും. അതോടെ സംസ്ഥാനത്ത്...
കാമുകൻ ജീവനൊടുക്കി

ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു ; കാമുകൻ ജീവനൊടുക്കി

0
എറണാകുളം കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകൻ ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിന് സമീപം വാടക വീട്ടിൽ വച്ചാണ് സംഭവം. കണ്ണൂർ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂർ...
23.73 കോടി ; കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന്

23.73 കോടി ; കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന്

0
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ കൊല്ലം മെഡിക്കല്‍...
അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം ; കേന്ദ്രം വീണ്ടും നീട്ടി

0
അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം കേന്ദ്രം വീണ്ടും നീട്ടി. അടുത്തമാസം 31 വരെ വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രം തുടരും. കൊവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഗൾഫ്...
മദ്യ വില്പന ശാലകള്‍ ഇനി രാവിലെ ഒന്‍പത് മുതല്‍

മദ്യ വില്പന ശാലകള്‍ ഇനി രാവിലെ ഒന്‍പത് മുതല്‍ ; പ്രവര്‍ത്തനസമയം കൂട്ടി

0
മദ്യ വില്പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രവര്‍ത്തനസമയം കൂട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വില്പന ശാലകളും ബാറുകളും രാവിലെ ഒമ്പത് മണിക്ക് തുറക്കാന്‍ അനുമതി നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. 96 ബെവ്കോ ഷോപ്പുകള്‍ക്ക്...
മിന്നൽ പ്രളയം, പാലം ഒലിച്ചു പോയി

മിന്നൽ പ്രളയം, പാലം ഒലിച്ചു പോയി ; ഹിമാചൽ പ്രദേശിൽ

0
ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം. നിരവധി നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ലെന്ന വിവരമാണ് പുറത്തു വരുന്നത്. മിന്നൽ പ്രളയം ഹിമാചൽപ്രദേശിലെ ലാഹുൽ സ്പിതി ജില്ലയിലെ ഷൻഷനള്ള ഗ്രാമത്തിലാണ് ഉണ്ടായത്. പാലം ഒലിച്ചു പോയതിനെ...
13 കാരിയെ അമ്മ കാമുകനും സുഹൃത്തിനും വിറ്റു

പണം വാങ്ങിയ ശേഷം 13 കാരിയെ അമ്മ കാമുകനും സുഹൃത്തിനും വിറ്റു ; ആറന്മുളയിലാണ്...

0
ആറന്മുളയിൽ 13 കാരിയെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനുമായി വിറ്റു. പെൺകുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി ലൈംഗീക പീഡനത്തിനിരയാക്കി. പീഡനവാര്‍ത്ത പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന...
വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ്

ഒന്നാം പ്രതിയ്ക്ക് 10 വർഷം തടവും എട്ടര ലക്ഷം രൂപ പിഴയും ; വളപട്ടണം...

0
വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ജസീലിന് 10 വർഷം തടവും എട്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കേസിൽ മുസ്ലിം ലീഗ് നേതാക്കളും പ്രതികളാണ്. തലശ്ശേരി...
ബോക്‌സിംഗില്‍ മെഡലുറപ്പിച്ച്

ഇന്ത്യയുടെ ബോര്‍ഗോഹെയ്ന്‍ ; ബോക്‌സിംഗില്‍ മെഡലുറപ്പിച്ച്

0
ഇന്ത്യയുടെ ബോര്‍ഗോഹെയ്ന്‍ ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ മെഡലുറപ്പിച്ചു. 69 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യനായ ചൈനയുടെ നീന്‍ ചിന്‍ ചെന്നിനെയാണ് പരാജയപ്പെടുത്തിയത്. 4-1ന് പരാജയപ്പെടുത്തിയാണ് സെമി പ്രവേശം. ആദ്യ റൗണ്ടില്‍ ബൈ നേടി...