27.8 C
Kollam
Thursday, April 23, 2026
സംസ്ഥാനത്ത് വാക്സീൻ സ്റ്റോക്ക് തീർന്നു

സംസ്ഥാനത്ത് വാക്സീൻ സ്റ്റോക്ക് തീർന്നു ; വാക്സിനേഷൻ പൂർണമായും മുടങ്ങും

0
കേരള സംസ്ഥാനത്തെ സർക്കാർ മേഖ‌ലയിലെ കോവിഡ് വാക്സീൻ വിതരണം പ്രതിസന്ധിയിലേക്ക്. കേരളത്തിൽ സർക്കാർ കൈവശം വാക്സീൻ സ്റ്റോക്ക് പൂർണമായും തീർന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് സർക്കാർ മേഖലയിൽ വാക്സിനേഷൻ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്....
തെന്നിന്ത്യൻ സിനിമാ നടി ജയന്തി അന്തരിച്ചു

തെന്നിന്ത്യൻ സിനിമാ നടി ജയന്തി അന്തരിച്ചു

0
പ്രശസ്‌ത തെന്നിന്ത്യൻ നടി ജയന്തി (76) അന്തരിച്ചു. വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ജയന്തി കന്നഡത്തിൽ അറിയപ്പെടുന്നത് അഭിനയത്തിന്റെ ദേവത എന്നാണ്. കന്നഡ,തമിഴ്, തെലുങ്ക്,...
കൊടകര കുഴല്‍പ്പണം

പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെ, കുഴല്‍പ്പണം ബിജെപിയുടേത് തന്നെ ; മുഖ്യമന്ത്രി പിണറായി വിജയൻ

0
കൊടകര കുഴല്‍പ്പണം ബിജെപിയുടേത് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെയെന്നും സഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട 22 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി...
ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി

ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി ; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ

0
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി. നേരത്തെ അറിയിച്ചിരുന്നത് ഇന്ന് ഉച്ചക്ക് പന്ത്രണ്ടേകാലിന് നെടുമ്പാശ്ശേരിയിൽ എത്തി, പന്ത്രണ്ടേ മുക്കാലിന് അഗത്തിയിലേക്ക് പോകുമെന്നായിരുന്നു . അഡ്മിനിസ്ട്രേറ്ററുടെ പുതിയ യാത്രാ ഷെഡ്യൂൾ...
ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു

ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു; ഭാരോദ്വഹനത്തിൽ വെള്ളിമെഡലോടെ

0
ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി. ക്കൊണ്ട് മീരാഭായ് ചാനുവാണ് ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം
കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രം

കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രം; തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാനത്ത് എത്തിച്ചത് 12 കോടി രൂപ

0
നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബി ജെ പി സംസ്ഥാനത്ത് കോടികൾ എത്തിച്ചതായി കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രം. 12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ നിന്നും ബി ജെ പി കേരളത്തിലെത്തിച്ചത്. കൂടുതൽ...
സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി

സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി ; ജമ്മുകശ്മീരിലെ ബന്ദിപൊരയില്‍

0
ജമ്മുകശ്മീരിലെ ബന്ദിപൊരയില്‍ ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടല്‍ ഉണ്ടായത് ബന്ദിപ്പൊരയിലെ സൊക്ബാബ വനമേഖലയിലായിരുന്നു . ഭീകരർ ഒളിച്ചിരിക്കുന്നവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷസേന തെരച്ചില്‍ നടത്തുകയായിരുന്നു. ഇന്നലെ...
ശക്തമായ കാറ്റിന് സാധ്യത

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; ശക്തമായ കാറ്റിന് സാധ്യത

0
കേരളാ-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ 26 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ...
ഓഗസ്റ്റ് 1 മുതല്‍ കുവൈറ്റിലേക്ക് വിമാന സര്‍വ്വീസ്‌

ഓഗസ്റ്റ് 1 മുതല്‍ കുവൈറ്റിലേക്ക് വിമാന സര്‍വ്വീസ്‌

0
ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് വിമാന സർവ്വീസ്‌ പുനരാരംഭിച്ചേക്കും. ക്യാബിനറ്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളിൽ സാധ്യതയുള്ള റസിഡൻസി, രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്‌സിനുകളുടെ രണ്ട് ഡോസുകൾ സ്വീകരിച്ചവർ, ( ഫൈസർ, മോഡേണ അല്ലെങ്കിൽ അസ്ട്രാസെനെക്ക...
ദേവ ഭാഷ അഥവാ സംസ്കൃത ഭാഷയെ കേരളം വിസ്മരിക്കുന്നു

ദേവ ഭാഷ അഥവാ സംസ്കൃത ഭാഷയെ കേരളം വിസ്മരിക്കുന്നു ; ലോകത്തിലെ പ്രാചീന ഭാഷകളിൽ...

0
കൊച്ചു ക്ലാസുമുതൽ പാഠ്യ വിഷയമാക്കേണ്ട സംസ്കൃതം ഇന്ന് തീർത്തും മലയാളികൾക്ക് അന്യമാകുകയാണ്. ഇത്രയും സൗന്ദര്യവും ചൈതന്യവുമുള്ള ഒരു ഭാഷ ഇല്ലാതാകുമ്പോൾ അല്ലെങ്കിൽ, വിസ്മരിക്കുമ്പോൾ സംസ്ക്കാരത്തിന്റെ ഗരിമയാണ് ഒരു കണക്കിന് നഷ്ടമാകുന്നത്. ലോകത്തിലെ പ്രാചീന ഭാഷകളിൽ ഒന്നാണ്...