27.9 C
Kollam
Thursday, April 23, 2026
കേരളത്തിലെ മദ്യശാലകള്‍ നാളെ തുറക്കും

ലോക്ക്ഡൗണ്‍ ഇളവ് : കേരളത്തിലെ മദ്യശാലകള്‍ നാളെ തുറക്കും

0
കേരളത്തിൽ നാളെ മദ്യശാലകൾ തുറക്കും.ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് നാളെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ ഇളവുകൾ ഉള്ള പ്രദേശങ്ങളിലെ മദ്യശാലകളാണ് തുറന്ന് പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ബക്രീദ് പ്രമാണിച്ച്‌...
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

0
കേരളാ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ...
ആര്‍.എസ്.എസ് നേതാവ് പോലീസ് പിടിയില്‍

ആര്‍.എസ്.എസ് നേതാവ് പോലീസ് പിടിയില്‍ ; ചാരായം വാറ്റുന്നതിനിടെ

0
ചാരായം വാറ്റുന്നതിനിടെ ആർ.എസ്.എസ് നേതാവിനേയും സുഹൃത്തിനെയും പോലീസ് പിടിച്ചു .ചേന്ദമംഗലം പഞ്ചായത്തിലെ ആർ.എസ്.എസിന്റെ മുഖ്യ ചുമതലക്കാരനായ കിഴക്കുംപുറം ചേന്നോത്തുപറമ്പിൽ രാജേഷ്, സുഹൃത്ത് വട്ടപ്പിള്ളിൽ സുജിത്ത് എന്നിവരെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്. കാറ്ററിങ് സർവീസ് നടത്തുന്ന...
ജവാൻ റം നിർമ്മാണം

ജവാൻ റം നിർമ്മാണം ; സ്പിരിറ്റ് കെട്ടികിടക്കുന്നു ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ

0
കേരളാ സംസ്ഥാനത്ത് ജവാൻ റം നിർമ്മാണം പ്രതിസന്ധിയിൽ. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് മോഷണത്തിന് ശേഷം മദ്യ നിർമാണത്തിന് അനുമതി നൽകാത്തതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമ്മാണത്തിനെത്തിച്ച...
ഊട്ടി 'സഞ്ചാരികളെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു‍

ഒരു യാത്ര പോയാലോ ; ‘ ഊട്ടി ‘സഞ്ചാരികളെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു‍

0
നീലഗിരി ജില്ലയിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഊട്ടിയിലേക്ക് തമിഴ്‌നാട് സർക്കാർ പ്രവേശനമനുവദിച്ചു. ഈയടുത്താണ് സമയത്താണ് കോവിഡ് വ്യാപനം മൂലം ഊട്ടിയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള യാത്ര സർക്കാർ വിലക്കിയത്. കോവിഡ് കേസുകൾ കുറഞ്ഞതോടെ വീണ്ടും വിനോദസഞ്ചാരത്തിനുള്ള...
കോവിഡ്‌ അവലോകന യോഗം

കോവിഡ്‌ അവലോകന യോഗം ; ഇളവുകളില്‍ തീരുമാനമുണ്ടായേക്കും

0
കേരള സംസ്ഥാനത്തെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ ഇളവുകളിൽ തീരുമാനം എടുക്കുന്നത് രോഗവ്യാപന സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും. വൈകിട്ട്‌ ആറിന്‌ വാർത്താസമ്മേളനത്തിൽ...
കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ

ഓണച്ചന്തകൾ ; കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും, 26 പുതിയ മാവേലിസ്റ്റോറുകൾ

0
കേരളത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ തുടങ്ങുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഗസ്‌ത്‌ 10 മുതൽ 20 വരെയായിരിക്കും ചന്തകൾ നടത്തുക. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ എല്ലാ...
സ്വർണവില

പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി ; സ്വർണവില

0
കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ...
വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു

വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു ; ഇനി സുഖചികിത്സ

0
15 ആനകളെ പങ്കെടുപ്പിച്ച് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. ആളുകൾക്ക് ആനയൂട്ട് കാണാൻ പ്രവേശനമുണ്ടായില്ല. കർക്കിടക മാസത്തിലെ ആനയൂട്ടോട് കൂടിയാണ് കൊച്ചിൻ ദേവസ്വത്തിന് കീഴിലെ ആനകൾക്ക് സുഖചികിത്സ തുടങ്ങുക. ആനയൂട്ടിന് എത്തിയ...
നിരവധി പേരുടെ പണം നഷ്ടമായി

” ജാ​ഗ്രത “പാലിയ്ക്കുക ; ബാങ്കിങ്ങ് തട്ടിപ്പിനെതിരെ നിരവധി പേരുടെ പണം നഷ്ടമായി

0
കോവിഡ് മഹാമാരിയ്ക്കിടയിലും ജനങ്ങൾ ബാങ്കിങ് തട്ടിപ്പിനിരയാകുന്നു . അധികൃതർ ജാ​ഗ്രത പാലിയ്ക്കണമെന്ന് ആവർത്തിയ്ക്കുമ്പോഴും അറിയാതെ പോലും തട്ടിപ്പിൽ പെട്ടുപോകുകയാണ് പലരും. തട്ടിപ്പു രീതി: എസ് ബി ഐ ബാങ്കിൽ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ...