ടൗട്ടേ ഉച്ചയോടെ മുംബൈയിൽ ; മഹാനഗരം അതീവ ജാഗ്രതയിൽ
ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് കൊങ്കൺ റായ്‌ഗഡ് പാൽഘർ മുംബൈ താനെ തീരങ്ങളിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്
ഞായറാഴ്ചയിലെ റിപോർട്ടുകൾ പ്രകാരം, മുംബൈയിൽ നിന്ന് 320 കിലോമീറ്ററും ഗോവയിലെ...
കൂട്ടക്കുരുതി തുടരുന്നു; ഗാസയില്‍ മരണം 200ലേക്ക്
ഗാസയില്‍ ഇസ്രയേലിന്റെ ഭീകര ബോംബാക്രമണം തുടരുന്നു. ജനവാസ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ മാത്രം ഇസ്രയേലി വിമനങ്ങള്‍ നടത്തിയ ബോംബാക്രമണമത്തില്‍ 42 പേര്‍ കൊല്ലപ്പെടുകയും മൂന്ന് ബില്‍ഡിംഗുകള്‍ തകരുകയും ചെയ്തു. തകര്‍ത്ത രണ്ട് ബില്‍ഡിംഗുകള്‍...
8 കോടിയിലധികം രൂപ ; കാനറ ബാങ്കിൽ നിന്ന് തട്ടിയ കാഷ്യർ...
കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയ ബാങ്ക് ജീവനക്കാരൻ ബംഗളൂരുവിൽ പിടിയിലായി. ബാങ്ക് കാഷ്യർ കം ക്ലർക്ക് ആയ കൊല്ലം ആവണിശ്വരം സ്വദേശി വിജീഷ്...
ലോക്ക്ഡൗൺ ഫലം കണ്ടു ; കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണo കുറയുന്നു
കേരളാ സംസ്ഥാനത്ത് കോവിഡ് കണക്കുകളില്‍ നേരിയ ആശ്വാസം. ഇന്നലെ 29,704 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമായി കുറഞ്ഞു കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ...
വാക്‌സിനേഷന്‍ ; ഇന്ന് മുതല്‍ 18ന് മുകളിലുള്ളവര്‍ക്ക്,രജിസ്‌റ്റർ ചെയ്തത് 1.90 ലക്ഷംപേർ
സംസ്ഥാനത്ത് 18 മുതല്‍ 44 വയസ് വരെയുള്ള മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. പ്രമേഹം, വൃക്ക, കരള്‍-ഹൃദ്രോഗം തുടങ്ങി 20തരം രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് നല്‍കുക. ഇതിന്...
‘ബ്ലാക്ക് ഫംഗസ്’ കോവിഡ് ബാധിതരിലും രോഗം ഭേദമായവരിലും വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ;...
വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ഉണ്ടാക്കുന്ന ‘ബ്ലാക്ക് ഫംഗസ്’ എന്ന പൂപ്പല്‍ബാധ കൊവിഡ് രോഗികളിലും അസുഖം ഭേദമായവരിലും വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ഡല്‍ഹി എയിംസില്‍ മാത്രം 23...
ഇന്ന് 29,704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 34,296 പേര്‍ക്ക് രോഗമുക്തി; 89 കൊവിഡ് മരണങ്ങള്‍
കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761,...
റെംഡെസിവർ ; കോവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേർ പിടിയിൽ
കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.
243 കുപ്പി മരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ...
കോവിഡ് വ്യാപനം രൂക്ഷം ; വയനാട്ടിലെ ആദിവാസി വിഭാഗത്തിനിടയിൽ
വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്. ഒരാഴ്ച്ച മുമ്പുവരെ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായിരുന്നു ആദിവാസികള്‍ക്കിടയിൽ ഏറ്റവുമധികം രോഗവ്യാപനം...
തൃശൂർ ജില്ലയിൽ കനത്ത മഴ; ആശങ്ക തുടരുന്നു
ദിവസങ്ങളായി തുടരുന്ന കനത്ത മഴ തൃശൂർ ജില്ലയിൽ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.ജില്ലയുടെ തീരദേശ മേഖലകളിൽ രണ്ടു ദിവസമായി കടലേറ്റം രൂക്ഷമായി തുടരുകയാണ്.
രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും തീരദേശത്തെ ഏറെ ആശങ്കയിലാക്കി.കൊടുങ്ങല്ലൂരിൽ ആയിരത്തോളം കുടുംബങ്ങൾക്ക്...























