18-45 വയസ്സുകാരില്‍ വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ; നാളെ മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും
18-45 വയസ്സുകാരില്‍ വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നാളെ മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കള്‍ മുതല്‍ വാക്‌സിന്‍ നല്‍കും. വാക്‌സിനെടുത്ത് കഴിഞ്ഞാലും മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടക്ക് വൃത്തിയാക്കുകയും ശാരീരിക...
ലോക്ക്ഡൗൺ ; മെയ് 23 വരെ നീട്ടി
എല്ലാ ജില്ലയിലും ടിപിആർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി എന്ന് മുഖ്യമന്ത്രി അറിയിച്ചു .
ടിപിആർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാവും. തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, മലപ്പുറം...
സംസ്ഥാനത്ത് കടൽ തീരങ്ങളിൽ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; തീരദേശവാസികള്‍ക്ക് ജാഗ്രതാ...
ന്യൂനമര്‍ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ 2021 മെയ് 15 രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും (2.8 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി...
കോര്‍ കമ്മിറ്റി രൂപീകരിച്ചു ; തെരഞ്ഞെടുപ്പ് നടത്തിപ്പിലെ പിഴവുകള്‍ പഠിക്കാന്‍
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോർ കമ്മിറ്റിക്ക് രൂപം നൽകി. തെരഞ്ഞെടുപ്പ് നടത്തിപ്പിലെ അനുഭവങ്ങൾ, പിഴവുകൾ, പോരായ്മകൾ എന്നിവയാണ് കോർ...
റെഡ് അലര്‍ട്ട് പിന്‍വലിച്ചു ; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച്...
പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷം ; അടിയന്തര യോഗം നാളെ
പൊന്നാനിയുടെ തീര പ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭം. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നാളെ അടിയന്തര യോഗം ചേരും.
തഹസില്‍ദാര്‍, പൊന്നാനി നഗരസഭാ ചെയര്‍മാന്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളുടെ...
കോവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് കൊന്നു ; ഭോപാലില്‍ മെയില്‍ നഴ്സ് അറസ്റ്റില്‍
ഭോപ്പാലിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയായ യുവതിയെ മെയില്‍ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്രതിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതോടെയാണ് ബലാത്സംഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
43 വയസ്സുള്ള സ്ത്രീയെ ഏപ്രില്‍...
നടന്‍ പി. സി ജോര്‍ജ് അന്തരിച്ചു ; മലയാള സിനിമയില്‍ വില്ലനായി തിളങ്ങിയ പൊലീസുകാരന്‍
മലയാള സിനിമാ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ ശ്രദ്ധേയനായ താരമാണ് പിസി ജോര്‍ജ്.
പൊലീസുദ്യോഗസ്ഥനായിരിക്കെ ആണ് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമകളോടും...
അമേരിക്കയില്‍ വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക് വേണ്ട
രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് ഏര്‍പ്പെടുത്തി അമേരിക്ക. മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ പരസ്പരം അഭിവാദ്യം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഇതൊരു...
പെട്രോൾ ഡീസൽ വില ; എണ്ണ കമ്പനികളുടെ കൊള്ള തുടരുന്നു
കോറോണക്കാലത്തും രാജ്യത്തെ എണ്ണക്കമ്പനികള്‍ നിരന്തരമായി ജനങ്ങളെ കൊള്ളയടിക്കല്‍ തുടരുന്നു. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില തിരുവനന്തപുരത്ത് 94.32 രൂപയും കൊച്ചിയില്‍ 92.5 രൂപയുമായി....






















