കേരള പി.എസ്.സി

കേരള പി.എസ്.സി. 159 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
കേരള പി.എസ്.സി. 159 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് അസാധാരണ ഗസറ്റുകളിലായാണ് വിജ്ഞാപനം. https://thulasi.psc.kerala.gov.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 3 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ. തസ്തികകൾ ആംഡ്...
കൊറോണ മുന്നറിയിപ്പ്

കൊറോണ മുന്നറിയിപ്പ്;സന്ദേശം കേൾക്കാൻ ഉപയോക്താക്കൾ ചെലവിട്ടത് മൂന്ന് കോടി മണിക്കൂർ

0
ലോകം മുഴുവൻ പ്രതിസന്ധിയിലാക്കി കടന്നുവന്ന കൊറോണ വൈറസിനെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകാൻ ടെലികോം മേഖലയും മുന്നിട്ടിറങ്ങിയിരുന്നു. ഓരോ കോളിനും മുൻപെയുള്ള കൊറോണ മുന്നറിയിപ്പ് സന്ദേശം ഇതിലൊന്നായിരുന്നു. ഇന്ത്യയിലെ ശതകോടിക്കണക്കിന് ഉപയോക്താക്കൾ ഓരോ...
കൊവിഡ് വാക്സീനേഷൻ പദ്ധതി ഉദ്ഘാടനം

കൊവിഡ് വാക്സീനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

0
ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സീനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിൻ എന്ന ആപ്ലിക്കേഷൻ ബട്ടൻ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി സംസാരിക്കവേ ഒരു ഘട്ടത്തിൽ വികാരാധീനനായി. ഏറെക്കാലം നീണ്ടുനിൽക്കുന്നതാകും...
മൂന്ന് മലയാളികൾക്ക് കേരള കേഡർ

സിവിൽ സർവ്വീസ് ;പ്രവേശനം നേടിയ മൂന്ന് മലയാളികൾക്ക് കേരള കേഡർ

0
കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വീസിലേക്ക് തിരഞ്ഞെടുത്ത 3 മലയാളികള്‍ക്ക് കേരള കേഡര്‍ ഐ.എ.എസ് ലഭിച്ചു.40ാം റാങ്ക് നേടിയ അശ്വതി ശ്രീനിവാസ്,45ാം റാങ്ക് നേടിയ സഫ്ന നസറുദ്ദീന്‍,55ാം റാങ്ക് നേടിയ അരുണ്‍.എസ്.നായര്‍ എന്നിവര്‍ക്കാണ് കേരളത്തില്‍...
കല്ലമ്പലത്ത് നവവധു ഭർത്തൃഗൃഹത്തിൽ മരിച്ച സംഭവം

കല്ലമ്പലത്ത് നവവധു ഭർത്തൃഗൃഹത്തിൽ മരിച്ച സംഭവം.അന്വേഷണം ഊർജിതമാക്കി പൊലീസ്

0
കല്ലമ്പലത്ത് നവവധുവിനെ ഭർത്താവിന്റെ വീട്ടിലെ ടോയ്ലറ്റിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . കല്ലമ്പലം മുത്താന ഗുരുനഗർ സുനിത ഭവനിൽ ആതിരയാണ് (24) മരിച്ചത്. വീട്ടിൽ മറ്റാരുമില്ലാത്ത...
കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ്

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ്; കേരളം സുസജ്ജം

0
സംസ്ഥാനത്തെ കോവിഡ്-19 വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ്...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പീഢന കേസിൽ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചു; ബജറ്റ് പ്രഖ്യാപനം ഇലക്ഷന്‍ സ്റ്റണ്ട് – ഉമ്മന്‍ ചാണ്ടി

0
യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചശേഷമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്കാമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ...
ബജറ്റ് കേരളത്തെ കടക്കെണിയിലാക്കും

ബജറ്റ് കേരളത്തെ കടക്കെണിയിലാക്കും; അടിസ്ഥാനവികസന മേഖലയെ അവ​ഗണിച്ചു – കെ.സുരേന്ദ്രൻ

0
തോമസ് ഐസക്ക് അവതരിപ്പിച്ച ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്  കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മൂന്ന് ലക്ഷം കോടി പൊതുകടത്തിൽ നിന്നും 5 ലക്ഷം കോടിയിലേക്ക്...
കൊവിഡ്-19 വാക്സിനേഷൻ

വാക്സിനേഷൻ്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണം: വെബിനാർ

0
കൊവിഡ്-19 വാക്സിനേഷൻ്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണമെന്ന് വാക്സിനേഷൻ സംബന്ധിച്ച  വെബിനാർ നിർദേശിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിനു കീഴിലെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ, വനിതാ ശിശുവികസന വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച വെബിനാർ മഞ്ചേശ്വരം...
ഫോറന്‍സിക് സയന്‍സ്

കൊച്ചിന്‍ യൂണിവേഴ്സിറ്റി എം.എസ്.സി ഫോറന്‍സിക് സയന്‍സ് ;അഞ്ച് സീറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്

0
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 2020-2021 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന എം.എസ് സി  ഫോറന്‍സിക് സയന്‍സ് കോഴ്സില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സീറ്റ് സംവരണം. ആകെയുളള 20 സീറ്റുകളില്‍ അഞ്ചെണ്ണമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംവരണം...