കേരള തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഇതോടെ പെരുമാറ്റ ചട്ടം നിലവിൽ...
കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിൽ മൂന്ന് ഘട്ടങ്ങളായി നടക്കും.
ഡിസംബർ 8: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.
ഡിസംബർ 10: കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്.
ഡിസംബർ...
അയൽക്കാരന്റെ കുത്തേറ്റ് മരിച്ച നിഷ്ക്കളങ്കയായ അഭിരാമിയുടെ മൃതദേഹം സംസ്ക്കരിച്ചു
കൊല്ലം ഉളിയക്കോവിൽ സ്വദേശിനി 24 വയസുള്ള അഭിരാമിയുടെ മൃതദേഹം സംസ്ക്കരിച്ചു.
കൊല്ലം പോളയത്തോട് സ്മശാനത്തിൽ രാവിലെ പതിനൊന്നരയോടെയാണ് സംസ്ക്കാരം നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം
കൊല്ലം ഉളിയക്കോവിലിൽ കുത്തേറ്റ് മരിച്ച യുവതി അഭിരാമിയുടെ ഘാതകനെ തെളിവെടുപ്പിനായി കൊണ്ടുവന്നും; 60 വയസ്സുള്ള...
മലിന ജലത്തിന്റെ പേരിൽ അയൽക്കാരന്റെ കുത്തേറ്റ് മരിച്ച യുവതിയുടെ ഘാതകനെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നു.
വ്യാഴാഴ സംഭവ സ്ഥലത്ത് തന്നെ മരിച്ച അഭിരാമി എന്ന 24 വയസുകാരിയായ വിദ്യാർത്ഥിനിയാണ് അയൽക്കാരനായ പ്രതി 60 വയസ്സുള്ള...
നിസ്സാര കാരണത്തിന്റെ പേരിൽ അരും കൊലപാതകം; വിശ്വസിക്കാനാവാതെ പരിസരവാസികൾ
24 വയസുള്ള മകൾ അഭിരാമി തത്ക്ഷണം മരിച്ചു.
49 വയസുള്ള അമ്മ ലീന മോസസ് അതീവ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി പതിനൊന്നേകാലിന് അടുപ്പിച്ചായിരുന്നു സംഭവം
സരിതാ ചന്ദ്രന്റെ മരണം ആത്മഹത്യയോ? കൊലപാതകമോ; സ്വാധീനത്തിന്റെ പേരിൽ ഒരു ദുരൂഹ മരണവും നിയമത്തിന്...
സെപ്തംബർ 13-ാം തീയതി ഉച്ചയോടടുപ്പിച്ചാണ് സരിതാ ചന്ദ്രൻ ജനാലക്കമ്പിയിൽ ഷാളിൽ കുരുക്കിട്ട് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
മരിക്കുമ്പോൾ സ്വയമേ കഴുത്തിൽ കുരുക്കിടുന്നതിനോ ഇങ്ങനെ ഒരു കൃത്യം ചെയ്യാനോ ആരോഗ്യപരമായി സരിതയ്ക്ക് കഴിയാതിരുന്ന സാഹചര്യത്തിൽ...
യഥാർത്ഥത്തിൽ ചൊവ്വാ ദോഷം എന്നൊന്നുണ്ടോ?; ചൊവ്വാ ദോഷം നോക്കി ജീവിതം വെറുതെ നശിപ്പിക്കാതാരിക്കുക
ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ ജോതിഷത്തിൽ ചൊവ്വാ ദോഷത്തിന് വ്യക്തിയുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കാൻ കഴിയുക.
യഥാർത്ഥത്തിൽ ചൊവ്വാ ദോഷം എന്നൊന്നുണ്ടോ?
അത് അടിസ്ഥാനപരമായി ചിന്തിക്കുമ്പോൾ ഒരു ബന്ധവുമില്ലെന്നാണ് കാണാൻ കഴിയുന്നത്.
ചൊവ്വാ ദോഷം നോക്കി ജീവിതം വെറുതെ നശിപ്പിക്കാതാരിക്കുക
ബുദ്ധിസവും താത്വിക ദർശനങ്ങളും; പാരമ്പര്യങ്ങളും വിശ്വാസങ്ങളും ആത്മീയ സമ്പ്രദായങ്ങളും ഉൾക്കൊള്ളുന്നു
ബുദ്ധമതം വിവിധ പാരമ്പര്യങ്ങളും വിശ്വാസങ്ങളും ആത്മീയ സമ്പ്രദായങ്ങളും ഉൾക്കൊള്ളുന്നു. പ്രധാനമായും ബുദ്ധന്റെ ആധികാരിക പഠിപ്പിക്കലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ക്രി.മു. ആറാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയിൽ പുരാതന ഇന്ത്യയിൽ ഒരു സ്രമന പാരമ്പര്യമായി ഇത് ഉത്ഭവിച്ചു,...
കൊല്ലത്ത് കായൽ – കടലോര ടൂറിസം ഒരേ പോലെ ആസ്വദിക്കാം; കരുനാഗപ്പള്ളി ആലുംങ്കടവിൽ ഗ്രീൻ...
കരുനാഗപ്പള്ളി ആലുംങ്കടവിൽ കായൽ ടൂറിസത്തിനും കടലോര ടൂറിസത്തിനും കൂടുതൽ സാധ്യതയേറുന്നു.
സംരക്ഷിക്കാൻ ടൂറിസം മേഖല കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് വിനോദ സഞ്ചാരികൾ ആവശ്യപ്പെടുന്നത്.
കേരളത്തിൽ ടൂറിസം മേഖലയിൽ ചാർട്ടേഡ് ഫ്ലൈറ്റ് വന്നിരുന്ന ഏക വിനോദ സഞ്ചാര...
കൊല്ലം ജില്ലയിൽ 21.10.20ലെ കോവിഡ് 481; സമ്പർക്കം 478
കൊല്ലം ജില്ലയിൽ ഇന്ന് 481 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 478 പേർക്കും ഉറവിടം വ്യക്തമല്ലാതെ 2 പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന്...
സുനാമി ജംങ്കാർ തുരുമ്പെടുത്ത് നശിക്കുന്നു; അധികൃതരുടെ തികഞ്ഞ അനാസ്ഥ
കരുനാഗപ്പള്ളി ആലുംങ്കടവ് ഗ്രീൻ ചാനൽ റിസോർട്ടിനോട് ചേർത്തുള്ള കായൽ ഭാഗത്ത് മാസങ്ങൾക്ക് മുമ്പ് നിർത്തിയിട്ട ജംങ്കാർ തുരുമ്പെടുത്ത് നശിക്കുന്നു.
90 ടണ്ണോളം ഭാരം കയറ്റാവുന്ന എം ബി കനാക്ക് എന്ന ജംങ്കാറാണ് പൂർണ്ണ നാശം...























