മാര്‍ച്ച് എട്ടിന് മദ്യനിരോധനം
തിരുവനന്തപുരം ജില്ലയില്‍ മാര്‍ച്ച് എട്ടിന് മദ്യനിരോധനം. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചാണ് ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 8 വൈകിട്ട് ആറുമണി മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് ആറുവരെയാണ് മദ്യനിരോധനം . ജില്ലാ കലക്ടര്‍ കെ....
മുതിര്‍ന്നവര്‍ പോലും പോകാന്‍ ഭയപ്പെടുന്ന ഈ വഴിയിലൂടെ ദേവനന്ദ ഒറ്റയ്ക്ക് പോവുമോ?? പൊലീസ് നായ...
ദേവനന്ദയുടെ ദുരൂഹമരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കുടുംബത്തിന്റെയും നാട്ടുകാരുടെയും വേദന കെട്ടടങ്ങുന്നില്ല. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മുങ്ങി മരണമെന്ന് രേഖപ്പടുത്തിയിട്ടുള്ളതെങ്കിലും ഉറ്റവരും നാട്ടുകാരും ഇത് അപ്പാടെ തള്ളി കളയുന്നു. അടുത്ത വീട്ടില്‍ പോകാന്‍...
ക്രൈംബ്രാഞ്ച് ഓഫീസില്‍ മദ്യപാനം നടത്തിയ എസ് ഐ അറസ്റ്റില്‍ ; നടപടി റൂറല്‍ എസ്പിയുടെ...
ക്രൈം ബ്രാഞ്ച് ഓഫീസില്‍ കൂട്ട മദ്യപാനം നടത്തിയ എസ്.ഐ അറസ്റ്റില്‍. കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ സലീമിനിയെ ആണ് മദ്യപിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. നിലവില്‍ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്...
ആയിരങ്ങള്‍ ആശുപത്രിയില്‍ കിടക്കയ്ക്കക്കായി കാത്തു നില്‍ക്കേണ്ടി വരുന്നു ; കൊറോണയില്‍ വിറങ്ങലിച്ച് ദക്ഷിണ കൊറിയ
ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറാണ പടര്‍ന്നു പിടിച്ച രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയയില്‍ സ്ഥിതിഗതികള്‍ ദിനം പ്രതി വഷളാവുന്നു. ആശുപത്രിയില്‍ കിടക്കകള്‍ പോലും ലഭിക്കാതെ ആയിരങ്ങള്‍ മണിക്കൂറോളം ഇവിടെ കാത്തു നില്‍ക്കേണ്ട...
പാകിസ്താനിലേക്ക് പോകുന്നതിനിടെ പിടിയിലായ ചൈനീസ് കപ്പല്‍ ; കപ്പലില്‍ ഉണ്ടായിരുന്ന ഓട്ടോക്ലവുകള്‍ മിസൈല്‍ നിര്‍മ്മാണത്തിന്...
പാകിസ്താനിലേക്ക് കടക്കുന്നതിനിടെ ഇന്ത്യന്‍ നാവിക സേനയുടെ പിടിയിലായ ചൈനീസ് കപ്പലിനുള്ളില്‍ നിന്നും കണ്ടെത്തിയ ഓട്ടോക്ലേവുകള്‍ ബഹുദൂര ബാലിസ്റ്റിക് മിസൈലായ ഷഹീന്‍ II ന്യൂക്കിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ്...
പ്രളയ തട്ടിപ്പ് വീണ്ടും ; സിപിഎം നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ മാത്രം വീണത് രണ്ടര...
പ്രളയ ദുരിതാശ്വാസ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ കൂടുതല്‍ സിപിഎം പ്രാദേശിക നേതാക്കളുടെ പേരുകള്‍ പുറത്ത്. പ്രളയ ദുരിതാശ്വാസ ഫണ്ട് മറ്റൊരു സിപിഎം നേതാവിന് കൂടി അനുവദിച്ചതിന്റെ തെളിവാണ് പുറത്തു വന്നിരിക്കുന്നത്. സിപിഎം തൃക്കാക്കര...
പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈ താങ്ങ് ; വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാന്‍...
ചോദ്യ പേപ്പര്‍ ടഫ് ആയ സാഹചര്യത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാന്‍ എല്ലാ വിധ സഹായവും ചെയ്തു നല്‍കുന്ന നാട്ടുകാരുടെ വീഡിയോ വൈറലാകുന്നു.
https://twitter.com/i/status/1234964616075186178
മഹാരാഷ്ട്രയിലാണ് സംഭവം. ഇവിടെ യവത്മലിലെ മഹാഗാവിലെ...
കുഴിച്ചുമൂടിയ നിലയില്‍ വെഞ്ഞാറമൂട്ടില്‍ വീട്ടമ്മയുടെ മൃതദേഹം
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഒരു സ്ത്രീയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. വാലിക്കുന്ന് കോളനിയിലെ സിനി (32) ന്റെ മൃതദേഹമാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. വീടിന് പുറത്തുള്ള കക്കൂസ് കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മരണ...
അരുത് സര്‍! എന്തിനാണ് സര്‍? അങ്ങയാണ് ഞങ്ങളുടെ കരുത്ത്’: സോഷ്യല്‍ മീഡിയയില്‍ മുറവിളി ;...
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവ ബഹുലമായ 'ആ' പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്.
സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ താന്‍ തീരുമാനിക്കുന്നു എന്നതായിരുന്നു പ്രഖ്യാപനം. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലു യൂട്യൂബിലും ഉളള തന്റെ അക്കൗണ്ടുകള്‍...
രവി പൂജാരി ഡി കമ്പനി ഡബിള്‍ ഏജന്റ് ; നടി ലീനയും കുടുങ്ങും: ഹവാല...
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പരാതിക്കാരിയും നടിയുമായ ലീന മരിയ പോളിന്റെ ഹവാല ബന്ധങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ.തച്ചങ്കരിയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ എത്തിയ...






















