27.5 C
Kollam
Wednesday, August 12, 2026

ഉണ്ട ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം ; അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി

0
പോലീസ് വെടിയുണ്ടകള്‍ കാണാതായതുമായി ബന്ധപ്പെട്ട് പുറത്തു വന്ന സി.ഐ.ജി. റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. നിയമസഭ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ്...

കൊവിഡ് 19 അമേരിക്കയിലും പിടിമുറുക്കുന്നു ; ആശങ്കയില്‍ അമേരിക്കന്‍ ജനത; നിരീക്ഷണത്തിലുണ്ടായിരുന്ന 70 കാരനും...

0
കൊവിഡ് 19( കൊറാണ വൈറസ് ) ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2 ആയി. കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 70 കാരനാണ് മരിച്ചത്. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലുമായി...

ലീനാ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തു; സമ്മതിച്ച് രവി പൂജാരി

0
കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ചോദ്യം ചെയ്തു. ബെംഗളുരുവില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി...

മുന്‍കാമുകി ആശംസകള്‍ നേര്‍ന്നില്ല; പിറന്നാള്‍ ദിനത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു

0
പിറന്നാള്‍ ദിനത്തില്‍ മുന്‍കാമുകി ആശംസകള്‍ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. എം. ശിവകുമാറിനെയാണ് ഫെബ്രുവരി 26 ന് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക ചിക്കബല്ലാപുര സ്വദേശിയാണ് 25 കാരന്‍. 2017...

വെടിവച്ചാലും ഇനി ഫോണ്‍ സ്‌ക്രീന്‍ പൊട്ടില്ല; ബുള്ളറ്റ് പ്രൂഫ് സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകള്‍ വിപണിയിലേക്ക്

0
ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും വാഹനങ്ങളും ഒക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വിപണിയില്‍ ഇനി വരാന്‍ പോകുന്നത് പുത്തന്‍ ട്രെന്‍ഡാണ്. വെടിവച്ചാലും പൊട്ടാത്ത സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകള്‍ ഉടന്‍ വിപണയിലെത്തുമെന്നാണ് വാര്‍ത്തകള്‍. വെടിയേറ്റാല്‍ പോലും...

നാല്പതു കൊല്ലം മുമ്പേ കൊറോണ വൈറസ് എന്ന മഹാമാരിയെക്കുറിച്ച് പ്രവചിച്ച പുസ്തകം ഇതാണ് .

0
കാലത്തോടൊപ്പമല്ല, കാലത്തിന് മുന്നേ സഞ്ചരിക്കുന്നവരാണ് എഴുത്തുകാര്‍ എന്ന് പൊതുവേ പറയാറുണ്ട് . ഭാവനാലോകത്ത് സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അവര്‍ക്ക് പ്രവചനത്തിന്റെ മന്ത്രികത ലഭിക്കാറുണ്ട് . തങ്ങളുടെ രചനകളില്‍ തികച്ചും സാങ്കല്‍പ്പികമായി കുറിക്കുന്ന ചില കാര്യങ്ങള്‍...

യുഎഇയില്‍ കാറപടകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

0
യുഎഇയില്‍ കാറപടകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ക്ക് ദാരുണാന്ത്യം. തമിഴ്‍നാട് സ്വദേശികളായ രാംകുമാര്‍ ഗുണശേഖരന്‍ (30), സുഭാഷ് കുമാര്‍ (29), സെന്തില്‍ കാളിയപെരുമാള്‍ (36) എന്നിവരാണ് മരിച്ചത്. അല്‍ ഐനില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന...

അർഹത പരിശോധിച്ച് വീടില്ലാത്തവർക്ക് ഇനിയും വീട് നൽകും -മുഖ്യമന്ത്രി

0
അർഹതാലിസ്റ്റിൽ സാങ്കേതികകാരണങ്ങളാൽ പെടാതെ പോയവരുടെ അർഹത പരിശോധിച്ച് വീട് നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻ വഴി രണ്ടു ലക്ഷം വീട് പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം തിരുവനന്തപുരം...

മുഖ്യമന്ത്രിയുടെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി; ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ടു...

0
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു. വീടുകള്‍ പൂര്‍ത്തീകരിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്തും. മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുന്ന...

ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; മുങ്ങി മരണം തന്നെയെന്ന് റിപ്പോര്‍ട്ട്

0
കൊല്ലം ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടത്തില്‍ ചെളിയും വെള്ളവും ആന്തരാവയവങ്ങളില്‍ കണ്ടെത്തി. കാലുതെറ്റി വെള്ളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ...