വിമര്‍ശകരുടെ വായടച്ച് മെസ്സിയുടെ തിരിച്ചു വരവ് – വിശകലനം ചെയ്യാം മെസ്സിയുടെ തിരിച്ചു വരവിനെ...
കാല്‍ പന്തുകളിയില്‍ അജയ്യനായ രാജാവായിരുന്നു എന്നും മെസ്സി. അല്ലെങ്കില്‍ കാല്‍ പന്തുകളിയിലെ ഒരേ ഒരു രാജാവ്. ആ രാജാവിന്റെ തേര്‍വാഴ്ചയില്‍ പടയാളികളായി ഒരു കൂട്ടം പോരാളികളും. നിരന്തരം വിമര്‍ശനം നേരിടുന്ന ഈ രാജാവാകട്ടെ...
ഡല്‍ഹി സംഘര്‍ഷം ആഭ്യന്തരവിഷയം’; രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡോണള്‍ഡ് ട്രംപ് മടങ്ങി
പൗരത്വനിയമവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു പൊങ്ങിയ വിവാദത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം കലാപം പൊട്ടി പുറപ്പെട്ട ഡല്‍ഹിയെക്കുറിച്ച് ് സംസാരിച്ചത്. 'ഇന്ത്യന്‍ പ്രധാനമന്ത്രി...
ബീഹാറില്‍ ബിജെപി സഖ്യം… സഖ്യം വന്‍ വിജയം കാണുമെന്ന് പ്രചനവും സൂചനകളും : കരുക്കള്‍...
ബീഹാറില്‍ വീണ്ടും സഖ്യമുണ്ടാക്കാനൊരുങ്ങി ബിജെപി. ഈ സഖ്യം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി കേന്ദ്ര ഘടകം. മുമ്പ് ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സഖ്യമുണ്ടാക്കിയപ്പോള്‍ അത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിരുന്നു....
സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ എല്ലാം ശരിയാകുമെന്നു മുഖ്യന്‍ ; ഇന്നാല്‍ ഇതിനിടയിലും സര്‍ക്കാരിന്റെ പണം...
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പണം ലാഭിഷായി ധൂര്‍ത്തടിച്ച് പിണറായ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലിക്കാന്‍ മാത്രം ഇതുവരെ ചിലവ് വന്നത് രണ്ടര കോടി രൂപ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബസ്റ്റിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും...
പൗരത്വ രജിസ്റ്റര്‍ നടപടികളില്‍ ഭയം ; മുസ്ലീം സമുദായത്തില്‍പെട്ടവര്‍ കൂട്ടമായി ബാങ്കിലെത്തി പണം പിന്‍വലിക്കുന്നു…
പൗരത്വ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍മേലുള്ള നടപടികള്‍ ആരംഭിക്കുമ്പോള്‍ ബാങ്കില്‍ നിക്ഷേപിച്ച പണം മരവിപ്പിക്കുമെന്ന ആശങ്കയില്‍ നൂറ്കണക്കിന് മുസ്ലീങ്ങള്‍ ബാങ്കില്‍ കൂട്ടമായെത്തി പണം പിന്‍വലിക്കുന്നു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലാണ്...
പ്രകോപനമുണ്ടാവും എന്നാലും ദില്ലിയിലെ ജനത വീണുപോകരുത്; അക്രമത്തെ അപലപിച്ച് രാഹുല്‍ഗാന്ധി
ദില്ലിയില്‍ നടന്നുവരുന്ന സംഘര്‍ഷങ്ങള്‍ അസ്വസ്ഥ ഉണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ദില്ലിയിലെ അക്രമം തികച്ചും അപലപനീയമാണ്. സമാധാനപരമായ പ്രതിഷേധമാണ് ആരോഗ്യകരമായ ജനാധിപത്യത്തിന് ആവശ്യം. അക്രമം ഒരിക്കലും ന്യായീകരിക്കപ്പെടില്ല. എന്ത് പ്രകോപനമുണ്ടായാലും ദില്ലി ജനത...
ഡല്‍ഹിയില്‍ അക്രമികളുടെ അഴിഞ്ഞാട്ടം; മര്‍ദ്ദിക്കുന്നത് പേരും മതവും ചോദിച്ചറിഞ്ഞ ശേഷം; സംഘര്‍ഷത്തില്‍ മരണം ഏഴ്..
ഡല്‍ഹി കലുഷിതമാക്കി പൗരത്വ ഭേദഗതി ബില്ല്. പൗരത്വ ഭേദഗതിയെ ചൊല്ലി നടക്കുന്ന സംഘര്‍ഷങ്ങളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ മരണസംഖ്യ ഏഴായി. അക്രമികള്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും തീയിട്ടു. പേരും മതവും ചോദിച്ച ശേഷമാണ്...
ഇരുപതിനായിരം കോടി രൂപയുടെ ആയുധ കരാറിന് അന്തിമ രൂപം ; മോദിയുമായി ട്രംപിന്റെ ഉഭയകക്ഷി...
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നരേന്ദ്ര മോദിയുമായി നിര്‍ണായക ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഇരുപതിനായിരം കോടി രൂപയുടെ ആയുധ കരാറിന് അന്തിമ രൂപം നല്‍കി. ഇന്ത്യ-യുഎസ് ആഗോള...
ഡ്രൈ ഡേ ഒഴിവാക്കില്ല; പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മദ്യനയത്തിന് മന്ത്രി സഭാ യോഗം അനുമതി നല്‍കി. മുന്‍ വര്‍ഷങ്ങളെ പോലെ തന്നെ കാതലായ മാറ്റങ്ങളില്ലാതെയാണ് ഇക്കുറിയും മദ്യനയം സംസ്ഥാന മന്ത്രി സഭാ യോഗം ചേര്‍ന്ന് അംഗീകരിച്ചത്....
ഒട്ടകത്തിനു നല്‍കുന്ന വെള്ളം മാത്രം കുടിച്ച് രണ്ടു മാസം ; സൗദിയില്‍ ആടു ജീവിതം...
നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കും ഒടുവില്‍ സൗദിയില്‍ പോകാന്‍ വിസ കിട്ടിയ സന്തോഷത്തിലായിരുന്നു നെടുമങ്ങാട് കൊപ്പം വിഷ്ണു വിഹാറില്‍ വി.അദ്വൈത്. എന്നാല്‍ അവിടെ എത്തിയ ശേഷമായിരുന്നു കഥയാകെ മാറിയത്.രണ്ട് മാസം ഭക്ഷണമോ ശുദ്ധ...























