ബാഹുബലി വേഷത്തില്‍ ട്രംപ്, ദേവസേനയായി മെലാനിയ; വീഡിയോ വൈറല്‍

0
നാളെ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന  ട്രംപിനെ സ്വാഗതം ചെയ്ത് വിദേശ കാര്യമന്ത്രാലയം വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ്. എന്നാല്‍ അതൊന്നുമല്ല രസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മറ്റൊരു വീഡിയോയാണ്. https://twitter.com/i/status/1231326273894526976 സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലിയുടെ വീഡിയോയിലാണ് മിടുക്കന്മാര്‍ ട്രംപിനെ...

ഒഎല്‍എക്‌സി വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘം മുങ്ങി ; തട്ടിപ്പിനിരയായവര്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും...

0
ഒഎല്‍എക്‌സി വഴി തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘം മുങ്ങി . കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സക്‌സസ് ഇന്റര്‍നാഷ്ണല്‍ പ്ലെയ്‌സ്‌മെന്റ് ഹബ്ബ് എന്ന ഏജന്‍സിയാണ് ഒഎല്‍എക്‌സ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്....

പൊതുഭരണ വകുപ്പിന്റെ അനാസ്ഥ; ചോദ്യ പേപ്പറുകള്‍ മുന്‍ കൂര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിട്ടുന്നു; പി.എസ്.സി പരീക്ഷാ...

0
പി.എസ്.സി ചോദ്യപേപ്പര്‍ മുന്‍കൂട്ടി തയ്യാറാക്കി നല്‍കുന്ന പൊതുഭരണ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ഇവര്‍ ചോദ്യ പേപ്പര്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും...

നായ്ക്കള്‍ ഭക്ഷിക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം

0
യുവതിയെ മാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയതായി കണ്ടെത്തി. യുവതിയുടെ ശരീരഭാഗങ്ങള്‍ നായ്ക്കള്‍ കടിച്ചു കീറുന്നത് കണ്ടാണ് കൊലപാതകവിവരം പുറം ലോകം അറിയുന്നത്. മുന്‍വൈരാഗ്യമാണോ കൊലപാതകത്തിനു പിന്നിലെന്നു വ്യക്തമല്ല. മാണ്ഡ്യയിലാണ് സംഭവം....

മെലേനിയ ട്രംപ് പങ്കെടുക്കുന്ന ഹാപ്പിനസ് ക്ലാസ്; ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മനിഷ് സിസോദിയയും പുറത്ത്

0
ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് പ്രഥമ വനിത മെലേനിയ ട്രംപ് പങ്കെടുക്കുന്ന ഹാപ്പിനസ് ക്ലാസില്‍ നിന്നും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മനീഷ് സിസോദിയയും പുറത്ത്. ചൊവ്വാഴ്ച സര്‍ക്കാര്‍ സ്‌കൂളായ സൗത്ത് ഡല്‍ഹി സ്‌കൂളിലാണ് യുഎസ്...

ഡൊണാള്‍ഡ് ട്രംപിന്റെ കന്നി ഇന്ത്യാ സന്ദര്‍ശനവുമായി അറിയേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍

0
വാരാന്ത്യത്തില്‍ വിശ്രമത്തിനുള്ള തിടുക്കത്തിലാവും നിങ്ങള്‍ എല്ലാവരും. എന്നാല്‍ ഇവിടെ ചിലര്‍ രാവും പകലും ഇല്ലാതെ കഷ്ടപ്പെടുകയാണ്. എന്തിനാണെന്നറിയനുള്ള ആകാംക്ഷ നിങ്ങളില്‍ പലര്‍ക്കും കാണും. അതെന്താണ് എന്ന് ഇനി പറയാം. വരാന്‍ പോകുന്ന തിങ്കളാഴ്ച...

‘എനിക്ക് തീരെ സമയമില്ല പോകേണ്ട തിരക്കുണ്ട്’ : സ്വാഗതപ്രസംഗം അവസാനിപ്പിച്ച് ഉദ്ഘാടനം നടത്തി വേദി...

0
സ്വാഗതപ്രസംഗം നടക്കുന്നതിനിടെ വേദിയില്‍ ഉദ്ഘാടനത്തിനായി എഴുന്നേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള മിഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിദിന പരിപാടിയായ 'മലയാണ്‍മ 2020 'ന്റ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്....

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ഇന്ന് തലസ്ഥാനത്തെത്തി ചുമതലയേല്‍ക്കും

0
ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ഇന്ന് ചുമതല ഏല്‍ക്കും. രാവിലെ 10.30 ക്കാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതല ഏല്‍ക്കുന്നത്. ഡല്‍ഹിയില്‍ നിന്നും രാവിലെ 9.30 ഓടെ...

ചുറ്റികയുമായി വയോധികയെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം; ദമ്പതികള്‍ അറസ്റ്റില്‍

0
ബസ് കാത്തു നിന്ന യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കൊണ്ടു പോയ ശേഷം തലയ്ക്കടിച്ച് ആഭരണം തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ ജാഫറും സിന്ധുവുമാണ് അറസ്റ്റിലായത്. അക്രമികളെ ഷാഡോ പോലീസ് ചാലക്കുടിയില്‍...

കര്‍ണാടക ബി.ജെ.പിയില്‍ ഒരിക്കല്‍ കൂടി രാഷ്ട്രീയ പ്രതിസന്ധി ; യെദ്യൂരപ്പയെ താഴെയിറക്കാന്‍ വിമതര്‍ നീക്കം...

0
കര്‍ണാടക ബി.ജെ.പിയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ് യെദ്യൂരപ്പെയെ താഴെയിറക്കാന്‍ പാര്‍ട്ടിയിലെ വിമത പക്ഷം നീക്കം ശക്തമാക്കി. മുതിര്‍ന്ന ബി.ജെ.പി നേതാവും യെദ്യൂരിയപ്പയുടെ മുഖ്യ എതിരാളിയുമായ ജഗദീഷ് ഷെട്ടാറിന്റെ...