ശരദ് പവാറിനെ സന്ദര്‍ശിച്ച് ബിജെപി എംപി സഞ്ജയ് കാക്കഡെ

0
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണുവാമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ആളിപ്പടരുന്നതിനിടെ ബിജെപി നേതാക്കള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ബിജെപി എംപി സഞ്ജയ് കാക്കഡെയാണ് പവാറുമായി വീട്ടിലെത്തി ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍...

ഗവര്‍ണറുടെ കത്ത് നാളെ രാവിലെ ഹാജരാക്കണമെന്ന് സുപ്രീം കോടതി: വിശ്വാസവോട്ടെടുപ്പ് ; തീരുമാനമായില്ല

0
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ നല്‍കിയ കത്ത് നാളെ രാവിലെ 10:30-ന് ഹാജരാക്കണമെന്ന് സുപ്രീം കോടതി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. അതേസമയം, അടിയന്തിരമായി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ്...

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ഗവര്‍ണ്ണറുടെ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി...

0
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ദേവേന്ദ്രഫഡ്‌നാവിസിനു ഗവര്‍ണ്ണര്‍ നല്‍കിയ അനുമതിക്കെതിരെ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു.  ഫഡ്‌നാവിസിനോട് 24മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് തേടാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കബില്‍ സിബലാണ്...

മോദി ആവശ്യപ്പെട്ടു, അമിത് ഷാ അനുസരിച്ചു, മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ ടോപ് സീക്രട്ട് ഓപ്പറേഷന്‍...

0
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെ അഞ്ചാം നിലയിലെ അമിത് ഷായുടെ മുറിയിലും ലോക് കല്യാണ്‍ മാര്‍ഗിലെ നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലും തലേദിവസം നിര്‍ത്താതെ ഫോണുകള്‍ ചിലച്ചു കൊണ്ടിരുന്നു. മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തില്‍...

മഹാരാഷ്ട്രയില്‍ മാറി മറിഞ്ഞ് രാഷ്ട്രീയം ; 49 പേര്‍ ഒപ്പമുണ്ടെന്ന് ശരത് പവാര്‍; ഒരു...

0
മഹാരാഷ്ട്രയില്‍ മാറി മറിഞ്ഞ് രാഷ്ട്രീയം. 54 എംഎല്‍എമാരില്‍ 49 പേര്‍ ഒപ്പമുണ്ടെന്ന് ശരത് പവാര്‍ വ്യക്തമാക്കി. മൂന്നുപേര്‍ അജിത് പവാറിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം, എന്‍സിപിയുടെ ഷഹാപൂര്‍ എംഎല്‍എ ദൗലത്ത് ദരോദയെ കാണാനില്ലെന്ന് പോലീസില്‍ പരാതി...

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം; രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി; സീതാറാം യെച്ചൂരി

0
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍ക്കും എതിരയെല്ല സമരമെന്നും യെച്ചൂരി കൂട്ടിച്ചര്‍ത്തു. ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് അഭിസംബോധന ചെയ്ത്...

വ്യക്തി വൈരാഗ്യം മൂത്ത് പൂവന്‍കോഴിയെ കൊന്നു; ഏഴ് പേര്‍ക്കെതിരെ എഫ്ഐആര്‍

0
വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പൂവന്‍ കോഴിയെ കൊന്നതിന് ഏഴു പേര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബിഹാറിലെ ഭാഭുവ ജില്ലയില്‍ തിറോസ്പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഈ ഗ്രാമത്തിലെ കമലാ ദേവിയും അയല്‍വാസിയും തമ്മില്‍ രണ്ടുദിവസം...

മന്ത്രി സഭ താഴെയിറക്കാന്‍ കരുക്കള്‍ നീക്കി ശരത് പവാര്‍ ; ആകെ 11 എംഎല്‍എമാര്‍...

0
ഫട്‌നാവിസ് മന്ത്രിസഭയെ താഴെ ഇറക്കാന്‍ ശരത് പവാര്‍. ബിജെപിയോടൊപ്പം സര്‍ക്കാര്‍ ഉണ്ടാക്കി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ശരദ് പവാര്‍ മാധ്യമങ്ങളോ് പറഞ്ഞു. ഇത്തരത്തില്‍ കൂറുമാറുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന...

ഐഎസ്എല്‍; നിലവിലെ ചാമ്പ്യനെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

0
ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്‍ ബെംഗളൂരു എഫ് സിയെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. വൈകിട്ട് 7:30തിന് ബെംഗളൂരുവിലാണ് മത്സരം. നാല് മത്സരങ്ങളില്‍ ഒരു ജയവും മൂന്ന് സമനിലയുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബെംഗളൂരു...

മരണക്കിടക്കയില്‍ അച്ഛന്റെ അവസാനത്തെ ആഗ്രഹം സാധിച്ച് കൊടുത്ത് മക്കള്‍; സോഷ്യല്‍മീഡിയയില്‍ ഇതേകുറിച്ച് പോസ്റ്റിട്ട് കൊച്ചുമകന്‍

0
മരണക്കിടക്കയില്‍ അച്ഛന്റെ അവസാനത്തെ ആഗ്രഹം സാധിച്ച് കൊടുത്ത മക്കളെ കുറിച്ച് കൊച്ചുമകന്റെ പോസ്റ്റ് വൈറലാകുന്നു. 'എന്റെ മുത്തച്ഛന്‍ ഇന്ന് മരിച്ചു. മക്കളോടൊപ്പം അവസാനമായി ഒരു ബിയര്‍ കുടിക്കുക എന്നത് മാത്രമായിരുന്നു കഴിഞ്ഞ ദിവസം...