സ്‌കൂളിനു വീഴ്ച സംഭവിച്ചു; ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കും ; രോഷത്തോടെ ജില്ലാ ജഡ്ജി

0
ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് ഇന്ന് പരിശോധന നടത്തി. സ്‌കൂളിലേത് ശോച്യാവസ്ഥയാണെന്നും സ്‌കൂളിനു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്സനും...

മഹാരാഷ്ട്രയെ ഉദ്ദവ് താക്കറെ നയിക്കും ; സര്‍ക്കാര്‍ രൂപീകരണ പ്രഖ്യാപനം ഉടന്‍

0
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം ഉടന്‍. മഹാരാഷ്ട്ര സഖ്യ സര്‍ക്കാരിനെ ശിവസേന മേധാവി ഉദ്ദവ് താക്കറെ നയിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്നലെ അര്‍ധരാത്രി നടന്ന കൂടിക്കാഴ്ചയില്‍ പവാര്‍ താക്കറെയോട് നേതൃസ്ഥാനം...

ഇന്ത്യാ – ബംഗ്ലാദേശ് ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് ; നാളെ തുടക്കം

0
ഇന്ത്യാ- ബംഗ്ലാദേശ് ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെ തുടക്കമാവും. ഉച്ചയ്ക്ക് ഒരുമണിമുതലാണ് മത്സരം. ചരിത്രത്തിലാദ്യമായാണ് ഡേ നൈറ്റ് ടെസ്റ്റ് മത്സരം നടക്കുന്നത് ഇത് ഒരുചരിത്രസംഭവമാക്കാന്‍ ബിസിസിഐയും ബംഗാള്‍...

അദ്ധ്യാപകരുടെ കളളി വെളിച്ചെത്ത് ;പാമ്പ് കടിയേറ്റെന്നു പറഞ്ഞിട്ടും വിദ്യാര്‍ത്ഥിനിയെ അവഗണിച്ചു, പഠിപ്പിക്കല്‍ തുടര്‍ന്നു: അദ്ധ്യാപര്‍ക്കെതിരെ...

0
സ്‌കൂളില്‍ നിന്നും പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറീന്‍ മരിച്ച സംഭവത്തില്‍ അദ്ധ്യാപകരുടെ ഉദാസീനതയാണ് കാരണമെന്ന് വെളിപ്പെടുത്തി സഹപാഠികള്‍. പാമ്പ് കടിച്ച വിവരം ഷഹ്ല അറിഞ്ഞിരുന്നില്ല എന്നാല്‍ കാലില്‍ മുറിപ്പാടുകള്‍ കണ്ടപ്പോള്‍ തന്നെ...

സഖ്യത്തിന് ഒടുവില്‍ കോണ്‍ഗ്രസിന്റെ പച്ചക്കൊടി, മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍; പ്രഖ്യാപനം നാളെ: ആദ്യ മുഖ്യമന്ത്രി...

0
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായി .ബിജപി ഇതര സഖ്യ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന് വെള്ളിയാഴ്ച സംയുക്ത വാര്‍ത്തസമ്മേളനം നടത്തുന്നുണ്ട്. മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം...

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ്

0
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ സു്പ്രധാന വഴിത്തിരിവ്. വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് അജാസ്. അജാസിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചതായി പൊലീസ്...

പ്രഗ്യാ സിംഗ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയകാര്യ സമിതിയിലേക്ക് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ; വിമര്‍ശിച്ച്...

0
മലേഗാവ് സ്ഫോടന കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ പാര്‍ലമെന്റിന്റെ പ്രതിരോധ മന്ത്രാലയകാര്യ സമിതിയിലേക്ക് ശുപാര്‍ശ ചെയ്ത് കേന്ദ്രസര്‍ക്കാര്‍. നടപടിയെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. പ്രതിരോധ മന്ത്രി...

രത്തന്‍ ടാറ്റയ്‌ക്കൊപ്പം സ്വപ്നതുല്യമായ ജോലി നേടി ഈ 27 കാരന്‍ ; സംഭവം ഇങ്ങനെ…

0
രാജ്യത്തെ പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റയോടൊപ്പം ഒരുദിവസമെങ്കിലും ജോലി ചെയ്യുക. അത് ഒരു ആഗ്രഹമായി കൊണ്ടു നടക്കാത്തവര്‍ ഇന്ത്യയിലുണ്ടാവില്ല. അത്തരത്തില്‍ ഒരു വസരം കൈവരണമെങ്കില്‍ അത്രമാത്രം പ്രതിഭയും മനുഷ്യത്വവും ഉള്ളിലുണ്ടാകണം. എന്നാല്‍...

വി.ഐ.പി കാബിനിലിരുന്ന് ഭക്ഷണം കഴിച്ചത് കുറ്റമായി കണ്ട് മേലുദ്യോഗസ്ഥന്റെ ശകാരം; ഒടുവില്‍ മുറ്റത്തിരുന്ന് ഭക്ഷണം...

0
വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ച ജീവനക്കാരനെ ശകാരിച്ച് മേലുദ്യോഗസ്ഥന് മറുപടിയായി മുറ്റത്തിരുന്ന് ഭക്ഷണം കഴിച്ചു ജീവനക്കാരന്‍. ഈ വീഡിയോ ഇപ്പോള്‍ സാഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജഗദീഷ് എന്ന ഡ്രൈവറാണ് ഇത്തരത്തില്‍ വ്യത്യസ്തമായൊരു പ്രതിഷേധം...

വായ് തുറന്ന് വെടിപൊട്ടിച്ച് ബാബാ രാംദേവ് ‘; നായയും പൂച്ചയും കഴിച്ചോളൂ’; എന്നാലും...

0
വീണ്ടും ഒരു വെടി പൊട്ടിച്ച് യോഗാചാര്യന്‍ ബാബാരാംദേവ്. ബീഫിന്റെ ഉപഭോഗമാണ് ആഗോളതാപനത്തിന് കാരണമാവുന്നതെന്നാണ് രാംദേവ് പടച്ചുവിടുന്ന പുതിയ വെടി. ഉഡുപ്പിയില്‍ നടന്ന അന്താരാഷ്ട്ര യോഗ സമ്മേളനത്തിലാണ് രാംദേവ് തന്റെ വാദം ഗംഭീരമായി വതരിപ്പിച്ചത്. നായ,...